"ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ . ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച ലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു | |||
ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു |
15:15, 24 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ . ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച ലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു
ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു