"ജി.എൽ.പി.എസ് പെരുമ്പത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ | ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തോടും പുഴയും കടന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ എത്തിച്ചേരുക എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുക്കാരുടെ ആഗ്രഹത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു ഒരു നിവേദനം നൽകുകയുണ്ടായി. അതിൻറെ ഫലമായി ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ൽ ഗവ. എൽ.പി.സ്കൂൾ പെരുമ്പത്തൂരിൽ സ്ഥാപിച്ചു. | ||
തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു. | തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു. |
13:30, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തോടും പുഴയും കടന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ എത്തിച്ചേരുക എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുക്കാരുടെ ആഗ്രഹത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു ഒരു നിവേദനം നൽകുകയുണ്ടായി. അതിൻറെ ഫലമായി ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ൽ ഗവ. എൽ.പി.സ്കൂൾ പെരുമ്പത്തൂരിൽ സ്ഥാപിച്ചു.
തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.