ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==

    1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.

     അന്ന് അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.  ഒന്നു മുതൽ അഞ്ചു വരെ ക്ളാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.  1960-ൽ സ്കൂൾ കെട്ടിടം കൊടുങ്കാറ്റിൽ തകർന്ന് 2 കുട്ടികൾ മരിച്ചു. അതിനുശേഷം കുട്ടികളെ പൂമുഖം എന്ന വീട്ടിലെ കളിയിലിൽ ഇരുത്തി പഠിപ്പിച്ചു.  തുടർന്ന് പരേതനായ ശ്രീ എൻ. ജനാർദ്ദനൻ്റെ വീട് ഇരിക്കുന്ന പുരയിടത്തിൽ (അന്ന് ഈ പുരയിടം നടവത്തൂർ മഠം ജനാർദ്ദനൻ പോറ്റിയുടെ  വകയായിരുന്നു)2 ഷെഡ്ഡുകെട്ടി ക്ലാസ്സുകൾ പുനരാരംഭിച്ചു.  1961-ൽ അഞ്ചാം ക്ലാസ്സ് നിലനിർത്തിക്കൊണ്ട് പോകാൻ നിർവ്വാഹമില്ല എന്ന് അന്നത്തെ ഹെഡ് മാസ്റ്റർ അപേക്ഷ സമർപ്പിച്ചതിൻ്റെ ഫലമായി അഞ്ചാംക്ലാസ്സ് നിർത്തലാക്കി.  പിന്നീട് നാട്ടുകാരും സ്കൂൾ അധികൃതരും നൽകിയ നിവേദനങ്ങളുടെ ഫലമായി 1981-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.   
      
      ഇന്ന് ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.  കലാരംഗത്ത് ശ്രീ ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത്  ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന  ശ്രീ സോമൻ,  ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.
അന്ന് അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.  ഒന്നു മുതൽ അഞ്ചു വരെ ക്ളാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.  1960-ൽ സ്കൂൾ കെട്ടിടം കൊടുങ്കാറ്റിൽ തകർന്ന് 2 കുട്ടികൾ മരിച്ചു. അതിനുശേഷം കുട്ടികളെ പൂമുഖം എന്ന വീട്ടിലെ കളിയിലിൽ ഇരുത്തി പഠിപ്പിച്ചു.  തുടർന്ന് പരേതനായ ശ്രീ എൻ. ജനാർദ്ദനൻ്റെ വീട് ഇരിക്കുന്ന പുരയിടത്തിൽ (അന്ന് ഈ പുരയിടം നടവത്തൂർ മഠം ജനാർദ്ദനൻ പോറ്റിയുടെ  വകയായിരുന്നു)2 ഷെഡ്ഡുകെട്ടി ക്ലാസ്സുകൾ പുനരാരംഭിച്ചു.  1961-ൽ അഞ്ചാം ക്ലാസ്സ് നിലനിർത്തിക്കൊണ്ട് പോകാൻ നിർവ്വാഹമില്ല എന്ന് അന്നത്തെ ഹെഡ് മാസ്റ്റർ അപേക്ഷ സമർപ്പിച്ചതിൻ്റെ ഫലമായി അഞ്ചാംക്ലാസ്സ് നിർത്തലാക്കി.  പിന്നീട് നാട്ടുകാരും സ്കൂൾ അധികൃതരും നൽകിയ നിവേദനങ്ങളുടെ ഫലമായി 1981-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.   
    ഒരു പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
 
ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.  കലാരംഗത്ത് ശ്രീ ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത്  ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന  ശ്രീ സോമൻ,  ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:15, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. ആലന്തറ
വിലാസം
ആലന്തറ , വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2870729
ഇമെയിൽgupsalamthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42343 (സമേതം)
യുഡൈസ് കോഡ്32140101001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ761
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ജി
പി.ടി.എ. പ്രസിഡണ്ട്ഷിബു.പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുജ സുരേഷ്
അവസാനം തിരുത്തിയത്
24-02-2022Schoolwikihelpdesk

പ്രോജക്ടുകൾ

ചരിത്രം

1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു. ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്. ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു. പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ. മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.

അന്ന് അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ളാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. 1960-ൽ സ്കൂൾ കെട്ടിടം കൊടുങ്കാറ്റിൽ തകർന്ന് 2 കുട്ടികൾ മരിച്ചു. അതിനുശേഷം കുട്ടികളെ പൂമുഖം എന്ന വീട്ടിലെ കളിയിലിൽ ഇരുത്തി പഠിപ്പിച്ചു. തുടർന്ന് പരേതനായ ശ്രീ എൻ. ജനാർദ്ദനൻ്റെ വീട് ഇരിക്കുന്ന പുരയിടത്തിൽ (അന്ന് ഈ പുരയിടം നടവത്തൂർ മഠം ജനാർദ്ദനൻ പോറ്റിയുടെ വകയായിരുന്നു)2 ഷെഡ്ഡുകെട്ടി ക്ലാസ്സുകൾ പുനരാരംഭിച്ചു. 1961-ൽ അഞ്ചാം ക്ലാസ്സ് നിലനിർത്തിക്കൊണ്ട് പോകാൻ നിർവ്വാഹമില്ല എന്ന് അന്നത്തെ ഹെഡ് മാസ്റ്റർ അപേക്ഷ സമർപ്പിച്ചതിൻ്റെ ഫലമായി അഞ്ചാംക്ലാസ്സ് നിർത്തലാക്കി. പിന്നീട് നാട്ടുകാരും സ്കൂൾ അധികൃതരും നൽകിയ നിവേദനങ്ങളുടെ ഫലമായി 1981-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.

ഈ പ്രദേശത്ത് അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളേയും വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കലാരംഗത്ത് ശ്രീ ആലന്തറ കൃഷ്ണപിള്ള, സിനിമാരംഗത്ത് ശ്രീ തുളസീദാസ്, ഡോക്ടറായി അമേരിക്കയിൽ സേവനമനുഷ്ടിക്കുന്ന ശ്രീ സോമൻ, ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ തുടങ്ങി വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠിച്ചുയർന്നവരാണ്.

ഒരു പ്രീ പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

* നൂറ്റി പതിനൊന്ന് സെന്റ് വിസ്തീർണ്ണമുള്ള വസ്തുവിൽ നാല് ഇരുനില കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികൾ

* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി 7 ടോയ് ലറ്റ് , 8 യൂറിനൽസ്

* കുടിവെള്ളത്തിനായി സ്വന്തമായി കിണർ, പൊതു ടാപ്പ്, മഴവെള്ളസംഭരണി

* വിശാലമായ കളിസ്ഥലം, ഔഷധക്കാവ് , ശലഭോദ്യാനം

* സ്കൂൾ വാഹനം സ്വന്തമായി 3 എണ്ണം, കൂടാതെ 2 സ്വകാര്യ വാഹനങ്ങൾ

* രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകശേഖരമുള്ള സ്കൂൾ ലൈബ്രറിയും, ക്ലാസ്സ് ലൈബ്രറിയും

* സ്മാർട്ട് ക്ലാസ്സ് മുറികൾ 5എണ്ണം , 10 കമ്പ്യൂട്ടറുകൾ

ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് , CCTVക്യാമറ

* സയൻസ് - ഗണിത ലാബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==(ക്രമത്തിൽ അല്ല)

ശ്രീ മാധവൻ പിള്ള

ശ്രീ ദാമോദരൻപിള്ള

ശ്രീ നെൽസൺ

ശ്രീ അബ്ദുൽസലാം

ശ്രീ സുകുമാരപിള്ള

ശ്രീമതി രാധാമണി

ശ്രീ ഗോപിനാഥൻ നായർ

ശ്രീ എൻ. രാജേന്ദ്രൻ

ശ്രീ എസ്. ബാബു

ശ്രീമതി ശാന്തമ്മ

ശ്രീമതി . ജി . ലീന (തുടരുന്നു )

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ചെമ്പൂര് മാധവൻപിള്ള

മുക്കുന്നൂർ കേശവൻ

ജനാർദ്ദനൻഉണ്ണിത്താൻ

ജാനമ്മ

ഗോദവർമ്മ

ലീലാഭായി

സാലി സാർ

സൈനത്തുമ്മാൾ

സുകുമാരൻനായർ

സരസ്സമ്മ

പ്രസന്ന

നളിനി

ഭാസി

ദേവകി അന്തർജ്ജനം

പുഷ്കലകുമാരി ......മുതലായവർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സോമൻ ശങ്കു
  2. ഡോ.ജി.പുഷ്പാംഗദൻ
  3. ഡോ.ജനാർദ്ദനൻ പോറ്റി
  4. തുളസീദാസ് (സിനിമ സംവിധായകൻ)
  5. തുടങ്ങിയവർ

വഴികാട്ടി

{{#multimaps: 8.6916996,76.9076193| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._ആലന്തറ&oldid=1692170" എന്ന താളിൽനിന്ന് ശേഖരിച്ചത്