"തോരായി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: കൂടുതൽ വായിക്കുവാൻ)
(→‎ഭൗതികസൗകര്യങ്ങൾ: തോരായി എ എൽ പി എസ്/സൗകര്യങ്ങൾ)
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. റോഡിനു  അടുത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്  . സ്കൂളിന് സ്വന്തമായി കിണറുണ്ട് . വർഷത്തിൽ എല്ലാ സമയവും വെള്ളം കിട്ടും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട്. ടോയ്‌ലറ്റിൽ ജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥിക്കൾക്കും ക്ലാസ്സിൽ ഇരുന്നു പഠന പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള സൗകര്യം ഉണ്ട്. ഓരോ ക്ലാസ്സിലും ക്ലാസ് ഗ്രന്ഥാലയം ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനും സാധനങ്ങൾ ശേഖരിച്ചു വെക്കാനും ഊട്ടുപുര സ്കൂളിന്റെ പ്രധാന കെട്ടിടത്തോട് ചേർന്ന് തന്നെ ഉണ്ട്.സ്കൂളിനോട് ചേർന്ന് ഒരു ചെറുഉദ്യാനവും ഉണ്ട്.
സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. റോഡിനു  അടുത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്  . സ്കൂളിന് സ്വന്തമായി കിണറുണ്ട് .[[തോരായി എ എൽ പി എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

21:55, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തോരായി എ എൽ പി എസ്
വിലാസം
തോരായി

മൊടക്കല്ലൂർ പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0496 2700281
ഇമെയിൽthorayialpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16329 (സമേതം)
യുഡൈസ് കോഡ്32040900602
വിക്കിഡാറ്റQ64549989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബിമീര എം പി
പി.ടി.എ. പ്രസിഡണ്ട്ഡിഷ
എം.പി.ടി.എ. പ്രസിഡണ്ട്അർഷിത
അവസാനം തിരുത്തിയത്
23-02-202216329-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അത്തോളി നഗരത്തിലെ തോരായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് തോരായി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ്‍ജില്ലയിലാണ് 1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ വിദ്യ അഭ്യസിക്കുന്നതിന് ആളുകൾ തയ്യാറായെങ്കിലും അതിനുള്ള സാഹചര്യം അവർക്ക് ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങളുടെ കുറവ് ഒരു പ്രധാന കാരണമായിരുന്നു.ഇത് കണ്ടറിഞ്ഞ സാമുഹ്യ പരിഷ്കർത്താക്കളായ ചില സുമനസ്സുകൾ അവരുടെ പ്രദേശത്ത് വിദ്യാലയങ്ങൾ ആരംഭിക്കുകയുo കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. റോഡിനു  അടുത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്കൂളിന് സ്വന്തമായി കിണറുണ്ട് .കൂടുതൽ വായിക്കുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നും പേര് വർഷം
1 ശ്രീ ഉണ്ണിക്കിടാവ് എൻ.പി
2 ശ്രീ ദാമോധരൻ നായർ ചെറായി
3 ശ്രീ ദാമോധരൻ നായർ വളപ്പിൽ
4 ഗോപാലൻ മാസ്റ്റർ
5 ശ്രീമതി ലീല ടീച്ചർ
6 അന്നമ്മ ടീച്ചർ
7 സി.രാധ അമ്മ ടീച്ചർ
8 ശ്രീ അബൂബക്കർ മാസ്റ്റർ
9 ശ്രീ നാരായണൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • സ്റ്റേറ്റ് ഹൈവേ 38 കുറ്റ്യാടി- കോഴിക്കോട് റോഡിൽ കൊടശ്ശേരി നിന്ന് പടിഞ്ഞാറോട്ട് 1 കി.മീ അകലെ തോരായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന
  • ഉള്ളിയേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 6 കിലോമീറ്റർ ദൂരെ കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1 കിലോമീറ്റർ തോരായികടവ് റൂട്ട്.
  • വടകരയിൽ നിന്നും കൊയിലാണ്ടി എത്തി അവിടെ നിന്നും ഉള്ളിയേരി . ഉള്ളിയേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 6 കിലോമീറ്റർ ദൂരെ കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1 കിലോമീറ്റർ തോരായികടവ് റൂട്ട്.
  • കോഴിക്കോട് നിന്നും കുറ്റിയാടി റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചു കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1 കിലോമീറ്റർ തോരായികടവ് റൂട്ട്.



{{#multimaps:11.4102514,75.7589829 |zoom=18 width=800}}


"https://schoolwiki.in/index.php?title=തോരായി_എ_എൽ_പി_എസ്&oldid=1691816" എന്ന താളിൽനിന്ന് ശേഖരിച്ചത്