"ജി ബി എച്ച് എസ് എസ് ചെറുകുന്നു/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കരിയർ ഗൈഡൻസ് ഹയർ സെക്കന്ററി വിദ്യാർത്ഥികളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
സൗഹൃദ ക്ലബ് | സൗഹൃദ ക്ലബ് | ||
കൗമാര പ്രായക്കാർക്കിടയിൽ ഉള്ള ശാരീരികവും വൈകാരികവുമായ വ്യെതിയാനത്തെ കുറിച്ചും സമ്പൂർണ്ണ മാനസിക വികാസത്തെ കുറിച്ചുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ,സെമിനാറുകൾ,വെബിനാർ, നേതൃപാടവ ശേഷി വർധിപ്പിക്കാൻ ഉതുകുന്ന ക്ലാസ്സുകൾ, അധ്യാപക ട്രെയിനിങ് പ്രോഗ്രാം എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്. | കൗമാര പ്രായക്കാർക്കിടയിൽ ഉള്ള ശാരീരികവും വൈകാരികവുമായ വ്യെതിയാനത്തെ കുറിച്ചും സമ്പൂർണ്ണ മാനസിക വികാസത്തെ കുറിച്ചുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ,സെമിനാറുകൾ,വെബിനാർ, നേതൃപാടവ ശേഷി വർധിപ്പിക്കാൻ ഉതുകുന്ന ക്ലാസ്സുകൾ, അധ്യാപക ട്രെയിനിങ് പ്രോഗ്രാം എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്.കരിയർ ഗൈഡൻസ് | ||
ഹിന്ദി ക്ലബ് | |||
ഹിന്ദി ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. | |||
ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ ഉൽഘടനവും പ്രേംചന്ദ് അനുസ്മരണവും നടത്തി. | |||
സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കും വിധമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിട്ടുണ്ട്. അത് pole പരിസ്ഥിതി ദിനം, വായനാ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, യുദ്ധ വിരുദ്ധ ദിനം, അധ്യാപക ദിനം തുടങ്ങി എല്ലാ ദിനചാരണങ്ങളിലും ഹിന്ദി ക്ലബിന്റെ തനത് പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. |
07:14, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കരിയർ ഗൈഡൻസ്
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ തുടർപഠനത്തിന്റെയും ജോലിസാധ്യതയെപറ്റിയുള്ള അവലോകനമാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.
ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസിലിംഗ് സെൽ (CG&AC) പ്രവർത്തിക്കുന്നു.
ഇതുമായി ബന്ധപെട്ടു കേരളത്തിലെ എല്ലാ ഹയർ സെക്കന്ററിയിലും ഇത് പ്രവർത്തിക്കുന്നു.
വെബിനാർ, സെമിനാർ, ഓൺലൈൻ ക്ലാസ്സ് ട്രെയിനിങ് ഫോർ ടീനേജ് സ്റ്റുഡന്റസ് ആൻഡ് ടീച്ചേർസ് എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഉന്നതന പഠനം, കോളേജ് വിദ്യാഭ്യാസം, വിദേശപഠന സാധ്യത എന്നിവയുടെ സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു.
സൗഹൃദ ക്ലബ്
കൗമാര പ്രായക്കാർക്കിടയിൽ ഉള്ള ശാരീരികവും വൈകാരികവുമായ വ്യെതിയാനത്തെ കുറിച്ചും സമ്പൂർണ്ണ മാനസിക വികാസത്തെ കുറിച്ചുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ,സെമിനാറുകൾ,വെബിനാർ, നേതൃപാടവ ശേഷി വർധിപ്പിക്കാൻ ഉതുകുന്ന ക്ലാസ്സുകൾ, അധ്യാപക ട്രെയിനിങ് പ്രോഗ്രാം എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്.കരിയർ ഗൈഡൻസ്
ഹിന്ദി ക്ലബ്
ഹിന്ദി ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.
ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ ഉൽഘടനവും പ്രേംചന്ദ് അനുസ്മരണവും നടത്തി.
സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കും വിധമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിട്ടുണ്ട്. അത് pole പരിസ്ഥിതി ദിനം, വായനാ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, യുദ്ധ വിരുദ്ധ ദിനം, അധ്യാപക ദിനം തുടങ്ങി എല്ലാ ദിനചാരണങ്ങളിലും ഹിന്ദി ക്ലബിന്റെ തനത് പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.