"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
== '''വരദിനം''' == | == '''വരദിനം''' == | ||
<blockquote></blockquote> | <blockquote>കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നല്ലപാഠത്തിൻറെ ആഭിമുഖ്യത്തിൽ വരദിനം ഉദ്‌ഘാടനം ചെയ്തു.ചിത്രകാരന്മാർ,വിദ്യാർഥികൾ,അദ്ധ്യാപകർ,എന്നിവർ ചേർന്ന് വിദ്യാലയത്തിൻറെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചു.നല്ലപാഠം അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.<gallery> | ||
പ്രമാണം:48550varadinam3.jpg | |||
പ്രമാണം:48550varadinam2.jpg | |||
പ്രമാണം:48550varadinam1.jpg | |||
</gallery></blockquote> | |||
== '''<u>വർണ്ണ മഴ</u>''' == | == '''<u>വർണ്ണ മഴ</u>''' == | ||