"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വായന ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

പദ്ധതി  പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. കോവിഡ് മൂലം സ്കൂൾ അടഞ്ഞു കിടന്ന കാലത്തും ഈ അദ്ധ്യയന വർഷത്തിലും പുസ്തക വണ്ടിയുമായി ചെന്ന് വീടുകളിൽ ലൈബ്രറി വിതരണം നടത്തിയിരുന്നു. ഒരു കുട്ടി ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് എന്ന പദ്ധതിയും ഇതിനനോടൊപ്പം നടത്തി വരുന്നു. ലൈബ്രറി ഇൻ ചാർജുള്ള റജില ടീച്ചറാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്.

{| class="wikitable"
|+
![[പ്രമാണം:19833 vayana gramam4.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു]]
![[പ്രമാണം:19833 vayana gramam 1.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
![[പ്രമാണം:19833 vayana gramam3.png|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
![[പ്രമാണം:19833 vayana gramam 2.jpg|നടുവിൽ|ലഘുചിത്രം|211x211ബിന്ദു]]
|}