"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) യുടെ കീഴിൽ പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഒളകര ജി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായിരുന്നു ശ്രദ്ധ പഠനം ആരംഭിച്ചത്. എന്നാൽ സ്കൂളിൽ മഴവില്ല് എന്ന പേരിൽ മറ്റൊരു പഠന പദ്ധതി ആരംഭിച്ചതിനാലും കോവിഡ് മൂലം പഠനം ഓൺലൈനിലേക്ക് മാറിയതിനാലും കഴിഞ്ഞ വർഷം ശ്രദ്ധ പദ്ധതി കൂടുതൽ നടപ്പിലാക്കിയിരുന്നില്ല. | എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) യുടെ കീഴിൽ പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഒളകര ജി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായിരുന്നു ശ്രദ്ധ പഠനം ആരംഭിച്ചത്. എന്നാൽ സ്കൂളിൽ മഴവില്ല് എന്ന പേരിൽ മറ്റൊരു പഠന പദ്ധതി ആരംഭിച്ചതിനാലും കോവിഡ് മൂലം പഠനം ഓൺലൈനിലേക്ക് മാറിയതിനാലും കഴിഞ്ഞ വർഷം ശ്രദ്ധ പദ്ധതി കൂടുതൽ നടപ്പിലാക്കിയിരുന്നില്ല. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 shraddah 1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} |
21:00, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) യുടെ കീഴിൽ പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഒളകര ജി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായിരുന്നു ശ്രദ്ധ പഠനം ആരംഭിച്ചത്. എന്നാൽ സ്കൂളിൽ മഴവില്ല് എന്ന പേരിൽ മറ്റൊരു പഠന പദ്ധതി ആരംഭിച്ചതിനാലും കോവിഡ് മൂലം പഠനം ഓൺലൈനിലേക്ക് മാറിയതിനാലും കഴിഞ്ഞ വർഷം ശ്രദ്ധ പദ്ധതി കൂടുതൽ നടപ്പിലാക്കിയിരുന്നില്ല.