ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:30, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== റിപ്പബ്ലിക് ദിനം == | === റിപ്പബ്ലിക് ദിനം === | ||
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കുട്ടികളുടെ അഭാവത്തിൽ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു. സർഗ്ഗ വേളകൾ നടത്തുകയും ക്വിസ്സുകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്തി. ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം മത്സരങ്ങൾ നടത്തി. എല്ലാ അധ്യാപകരും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് എല്ലാവരും ചേർന്ന് വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകി. | സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കുട്ടികളുടെ അഭാവത്തിൽ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു. സർഗ്ഗ വേളകൾ നടത്തുകയും ക്വിസ്സുകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്തി. ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം മത്സരങ്ങൾ നടത്തി. എല്ലാ അധ്യാപകരും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് എല്ലാവരും ചേർന്ന് വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകി. | ||
== ഫെബ്രുവരി21 മാതൃഭാഷാ ദിനം == | === ഫെബ്രുവരി21 മാതൃഭാഷാ ദിനം === | ||
മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. |