"ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg | | സ്കൂൾ ചിത്രം= 41550 SCHOOLPHOTO.jpg | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. | |||
== | == '''''നിലവിലെ സാരഥികൾ''''' == | ||
ഹെഡ്മാസ്റ്ററായി എൻ.കുമാരസേനൻ, സീനിയർ അസിസ്റ്ററ്റായി എം.മനോജ്, യു.പി.എസ്.എ ഹസീന, ബിന്ദു. ആർ(സംസ്കൃതം), ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി.എസ്.എ - മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, ഒ.എ - ആമിന.റ്റി.എസ്, പി.റ്റി.സി.എം- സിന്ധു.പി എന്നിങ്ങനെ 11 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | കുട്ടികൾ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രാദേശിക എം.എൽ.എ. എം.നൌഷാദ് അവർകളുടെ പരിശ്രമ ഫലമായി 2017 ൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒരു മൂന്ന് മുറി കെട്ടിടം നിലവിൽ വന്നു. 2018 ൽ കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ വീണ്ടും മൂന്ന് മുറി കെട്ടിടവും നിലവിൽ വന്നു. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു. | ||
* [[ | |||
* | 5 ടോയിലറ്റ് | ||
* | |||
* | 1 അടുക്കള | ||
* | |||
* | ജൈവവൈവിദ്ധ്യ ഉദ്യാനം | ||
* | |||
* | മഴക്കുഴി | ||
* | |||
കംപ്യുട്ടർ ലാബ് | |||
ലൈബ്രറി | |||
ലബോറട്ടറി | |||
സ്കൂൾ ബസ് | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* [[ഗവ.യു.പി.സ്കൂൾ കാക്കോട്ട് മല / ജൊ.അർ.സി|ജെ.ആർ.സി]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* ഹിന്ദി ക്ലബ്ബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ജയപ്രസാദ്. | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ജയപ്രസാദ്.''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2018-19 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
15:16, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല | |
---|---|
വിലാസം | |
മയ്യനാട് ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല , 691303 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04742555761 |
ഇമെയിൽ | 41550klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41550 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുമാരസേനൻ.കെ |
അവസാനം തിരുത്തിയത് | |
22-02-2022 | KAKKOOTTUMOOLA |
ചരിത്രം
2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
നിലവിലെ സാരഥികൾ
ഹെഡ്മാസ്റ്ററായി എൻ.കുമാരസേനൻ, സീനിയർ അസിസ്റ്ററ്റായി എം.മനോജ്, യു.പി.എസ്.എ ഹസീന, ബിന്ദു. ആർ(സംസ്കൃതം), ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി.എസ്.എ - മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, ഒ.എ - ആമിന.റ്റി.എസ്, പി.റ്റി.സി.എം- സിന്ധു.പി എന്നിങ്ങനെ 11 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രാദേശിക എം.എൽ.എ. എം.നൌഷാദ് അവർകളുടെ പരിശ്രമ ഫലമായി 2017 ൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒരു മൂന്ന് മുറി കെട്ടിടം നിലവിൽ വന്നു. 2018 ൽ കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ വീണ്ടും മൂന്ന് മുറി കെട്ടിടവും നിലവിൽ വന്നു. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.
5 ടോയിലറ്റ്
1 അടുക്കള
ജൈവവൈവിദ്ധ്യ ഉദ്യാനം
മഴക്കുഴി
കംപ്യുട്ടർ ലാബ്
ലൈബ്രറി
ലബോറട്ടറി
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ജയപ്രസാദ്.
നേട്ടങ്ങൾ
2018-19
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.831665061650655, 76.65121027412033 |zoom=18}}