"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
00:19, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022→2019 -2021
No edit summary |
|||
| വരി 27: | വരി 27: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
=== 2019 -2021 === | === 2019 -2021 === | ||
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33വിദ്യാർത്ഥികൾക്കായി കൈറ്റ് മിസ്ട്രസ് ശ്രീമതി മേരി സെറിനും ശ്രീമതി മമത മാർഗ്രെറ്റിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലുമണി മുതൽ അഞ്ചുമണി വരെ ക്ലാസുകൾ നടത്തുന്നു. | എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33വിദ്യാർത്ഥികൾക്കായി കൈറ്റ് മിസ്ട്രസ് ശ്രീമതി മേരി സെറിനും ശ്രീമതി മമത മാർഗ്രെറ്റിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലുമണി മുതൽ അഞ്ചുമണി വരെ ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു. | ||
സ്കൂൾ ഹെഡ്മിസ്ട്രസ് കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു. | |||
സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനയിലും സ്കൂളിൽ നടത്തിവരുന്ന ബോധവത്കരണ പ്രവർത്തനങ്ങളിലും ലിറ്റൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ട് . | |||
====== പ്രീലിമിനറി ക്യാമ്പ് ====== | |||
[[പ്രമാണം:26058 lkpreliminary camp.jpg|ഇടത്ത്|ലഘുചിത്രം]] | |||
ജൂൺ 21ന് പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് ലീഡ് ചെയ്തത് മാസ്റ്റർ ട്രെയ്നർ പ്രകാശ് വി പ്രഭു സർ ആയിരുന്നു. ക്യാമ്പിൽ 33 അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ചക്കാലക്കൽ സ്വാഗതം ആശംസിച്ചു. | |||
====== സ്കൂൾ തലക്യാമ്പ് ====== | |||
സ്കൂൾ തല ക്യാമ്പ് നയിച്ചത് ശ്രീ ഫാബിയൻ സർ ആയിരുന്നു . ഈ ക്യാമ്പിൽ നിന്ന് ഏറ്റവും മികച്ച നാലുപേരും അനിമേഷൻ തയ്യാറാക്കിയ നാലുപേരും പ്രോഗ്രാം ചെയ്ത നാലുപേരെയും ഉപ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരിയിൽ ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് അൽവീന കെ ജെ ജിതിരഞ്ഞെടുക്കപ്പെട്ടു. | |||
====== <big>എം.പി.ടി.എ പരിശീലനം</big> ====== | |||
[[പ്രമാണം:26058 lkmpta 2.jpg|ലഘുചിത്രം|MPTA]] | [[പ്രമാണം:26058 lkmpta 2.jpg|ലഘുചിത്രം|MPTA]] | ||