"ഗവ. എൽ പി എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

866 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2022
വരി 81: വരി 81:
1967-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി അന്നത്തെ എ.ഇ.ഒ. ആയിരുന്ന ശ്രീ.കൃഷ്ണൻ നായരും തുടർന്ന് ശ്രീധരൻ നായരും വളരെയധികം ശ്രമം നടത്തിയെങ്കിലും ഈ ഉദ്യമം വിജയിക്കാതെ അവസാനിക്കുകയാണുണ്ടായത്.  ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ സ്കൂളിലുണ്ട്.  എന്നാലും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണത കാണാൻ കഴിയുന്നു.

2005-2006 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും(ഇംഗ്ലീഷ് മീഡിയം)പ്രവർത്തിച്ചു വരുന്നുണ്ട്.  ഏകദേശം 35 കുട്ടികൾ ഇപ്പോൾ പ്രീ-പ്രൈമറി ക്ലാസ്സിൽ അധ്യയനം നടത്തുന്നു.  ഇതിനായി ഒരു അധ്യാപികയും സഹായിയായി ഒരു ആയയും ജോലി നോക്കുന്നു.
2005-2006 മുതൽ പ്രീ-പ്രൈമറി ക്ലാസുകളും(ഇംഗ്ലീഷ് മീഡിയം)പ്രവർത്തിച്ചു വരുന്നുണ്ട്.  ഏകദേശം 35 കുട്ടികൾ ഇപ്പോൾ പ്രീ-പ്രൈമറി ക്ലാസ്സിൽ അധ്യയനം നടത്തുന്നു.  ഇതിനായി ഒരു അധ്യാപികയും സഹായിയായി ഒരു ആയയും ജോലി നോക്കുന്നു.  1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങളാണ് പഠിപ്പിച്ചുവരുന്നത്.  ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ.ടോമി അവർകൾ ആണ്. ഹെഡ് മാസ്റ്റർ ഉൾപ്പെടെ 4 അധ്യാപകരാണ് ജോലി നോക്കുന്നത്.  ഉച്ചഭക്ഷണവും നല്ല രീതിയിൽ നടന്നുവരുന്നുണ്ട്.  അതിനായി ഒരു പാചകതൊഴിലാളി സ്കൂളിൽ ഉണ്ട്.  ഏകദേശം കുട്ടികളും പട്ടികജാതിയിൽ ഉൾപ്പട്ടവരാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688262" എന്ന താളിൽനിന്ന് ശേഖരിച്ചത്