"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 18: | വരി 18: | ||
[[പ്രമാണം:47234pre19.jpeg|thumb|right|359px]] | [[പ്രമാണം:47234pre19.jpeg|thumb|right|359px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂൺ 6 ന് സ്‌കൂൾ പ്രവേശനോൽസവം വളരെ വിപുലമായും ഭംഗിയായും നടത്തുകയുണ്ടായി. | 2019 ജൂൺ 6 ന് സ്‌കൂൾ പ്രവേശനോൽസവം വളരെ വിപുലമായും ഭംഗിയായും നടത്തുകയുണ്ടായി. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ, എം പി ടി എ പ്രതിനിധികൾ പ്രസംഗിച്ചു. | ||
2019 | 2019 ജൂൺ 6 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് ആരംഭം കുറിക്കുകയും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ എൽ കെ ജി, യു കെ ജി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. | ||
==വായനാവാരം== | ==വായനാവാരം== | ||