"ജി.എൽ..പി.എസ്. ഒളകര/രാജേഷ് കെ.എം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:IMG-20220131-WA0330.jpg|നടുവിൽ|ലഘുചിത്രം|പകരം=|രാജേഷ് മനാട്ട്]]ഒളകര ദേശത്ത് കരുമാട്ട് മനാട്ട് വീട്ടിൽ 1983 മെയ് 12 ന് ചന്ദ്രശേഖരൻ നായരുടേയും വിലാസിനി അമ്മയുടേയും മകനായി  ജനനം.  ജി എൽ പി എസ് ഒളകര, എ ആർ നഗർ സ്കൂൾ, പാലോറ ഹൈസ്കൂൾ ഉള്ളിയേരി എന്നിവിടങ്ങളിലെ സ്കൂൾ പഠനം. തുടർന്ന് പ്രീ ഡിഗ്രി, ഡിഗ്രി (BA Malayalam Literature), MA (Malayalam Literature), B.Ed കോഴ്സുകൾ പൂർത്തിയാക്കി. തുടർന്ന് 10 വർഷത്തോളം പ്രവാസം. ഇന്ത്യൻ എംബസി പാസ്പോർട്ട്‌ & വിസ സർവിസിൽ  കുവൈത്തിൽ ജീവിതം. തുടർന്ന് നാട്ടിൽ മലപ്പുറത്ത് പാണക്കാട് DUHSS സ്കൂളിൽ മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.
ഒളകര ദേശത്ത് കരുമാട്ട് മനാട്ട് വീട്ടിൽ 1983 മെയ് 12 ന് ചന്ദ്രശേഖരൻ നായരുടേയും വിലാസിനി അമ്മയുടേയും മകനായി  ജനനം.  ജി എൽ പി എസ് ഒളകര, എ ആർ നഗർ സ്കൂൾ, പാലോറ ഹൈസ്കൂൾ ഉള്ളിയേരി എന്നിവിടങ്ങളിലെ സ്കൂൾ പഠനം. തുടർന്ന് പ്രീ ഡിഗ്രി, ഡിഗ്രി (BA Malayalam Literature), MA (Malayalam Literature), B.Ed കോഴ്സുകൾ പൂർത്തിയാക്കി. തുടർന്ന് 10 വർഷത്തോളം പ്രവാസം. ഇന്ത്യൻ എംബസി പാസ്പോർട്ട്‌ & വിസ സർവിസിൽ  കുവൈത്തിൽ ജീവിതം. തുടർന്ന് നാട്ടിൽ മലപ്പുറത്ത് പാണക്കാട് DUHSS സ്കൂളിൽ മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.

20:09, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം