"എ യു പി എസ് ദ്വാരക/ ഗൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സിസ്റ്റർ അനു ജോൺ സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(guides) |
||
വരി 1: | വരി 1: | ||
സിസ്റ്റർ അനു ജോൺ സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന് നേതൃത്വം നൽകിവരുന്നു. | '''ദ്വാരക എയുപി സ്കൂൾ ഭാരത് സ്കൗട്ട് & ഗൈഡ്സ് 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട്.''' | ||
സേവന സന്നദ്ധരായ പുതു തലമുറയെ വാർത്തെടുക്കുന്ന ഭാരത് സ്കൗട്ട് & ഗൈഡ്സ് ഊർജസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. കൊവിഡ് മഹാമാരി ലോകരാഷ്ട്രങ്ങളെ പിടിച്ചുലയ്ക്കുമ്പോഴും മനസാനിധ്യം വെടിയാതെ വെർച്ച്വൽ ക്ലാസുകളിലൂടെ പരിശീലനം നേടി. സംഘടനയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ നേടുകയും മാസ്ക് നിർമ്മാണം, അടുക്കളത്തോട്ടം വച്ചുപിടിപ്പിക്കൽ, സന്നദ്ധതാ പ്രവർത്തനം എന്നിവയിലൂടെ മുന്നേറുകയും ചെയ്യുന്നു. സിസ്റ്റർ അനു ജോൺ സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന് നേതൃത്വം നൽകിവരുന്നു. |
19:03, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ദ്വാരക എയുപി സ്കൂൾ ഭാരത് സ്കൗട്ട് & ഗൈഡ്സ് 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട്.
സേവന സന്നദ്ധരായ പുതു തലമുറയെ വാർത്തെടുക്കുന്ന ഭാരത് സ്കൗട്ട് & ഗൈഡ്സ് ഊർജസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. കൊവിഡ് മഹാമാരി ലോകരാഷ്ട്രങ്ങളെ പിടിച്ചുലയ്ക്കുമ്പോഴും മനസാനിധ്യം വെടിയാതെ വെർച്ച്വൽ ക്ലാസുകളിലൂടെ പരിശീലനം നേടി. സംഘടനയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ നേടുകയും മാസ്ക് നിർമ്മാണം, അടുക്കളത്തോട്ടം വച്ചുപിടിപ്പിക്കൽ, സന്നദ്ധതാ പ്രവർത്തനം എന്നിവയിലൂടെ മുന്നേറുകയും ചെയ്യുന്നു. സിസ്റ്റർ അനു ജോൺ സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന് നേതൃത്വം നൽകിവരുന്നു.