"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 112: വരി 112:
=== '''<big><u>രാഷ്ട്രപതി അവാർഡ്</u></big>''' ===

[[പ്രമാണം:WhatsApp Image 2022-02-04 at 6.52.20 PM.jpg|ലഘുചിത്രം|പ്രഥമ ശുശ്രൂഷ (സ്ട്രെച്ചർ നിർമ്മാണം )-  ബെഡ്ഷീറ്റ് , മുള എന്നിവ ഉപയോഗിച്ച് താൽക്കാലിക സ്ട്രച്ചർ നിർമ്മാണം. പരീക്ഷയിൽ പങ്കെടുന്നവർ.]]

[[പ്രമാണം:WhatsApp Image 2022-02-04 at 6.54.09 PM.jpg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു]]
[[പ്രമാണം:48002-scouts food.jpg|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു|രാഷ്ട്രപതി ടെസ്റ്റിംഗ് ക്യാമ്പിൽ കുക്കിംഗ് പ്രൊഫിഷൻസി ബാഡ്ജ് ടെസ്റ്റിൽ കുട്ടികൾ .]]
</small></p>
</p>
<p style="text-align:justify">&emsp;&emsp;2015 നവംബർ 25 മുതൽ 30 വരെ കോഴിക്കോട്‌ ജില്ലയിലെ നടുവത്തൂരിലെ ആർ.ടി.സി യിൽ വെച്ച്‌  നടന്ന രാഷ്ട്രപതി ടെസ്റ്റിംഗ്‌ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.സ്കൗട്ട്‌ ആന്റ്‌ ഗൈഡ്സിൽ അംഗങ്ങളായിരിക്കുന്ന കുട്ടികൾക്ക്‌ ലഭിക്കുന്ന പരമോന്നത ബഹുമതിയാണ്‌ രാഷ്ട്രപതി അവാർഡ്‌.ഈ അവാർഡ്‌ ലഭിക്കുന്ന കുട്ടികൾക്ക്‌ ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ട്‌ നൽകുന്ന ബഹുമതി പത്രം ലഭിക്കുന്നതാണ്‌.രാജ്യപുരസ്കാർ പരീക്ഷ എഴുതി ഒരു വർഷത്തിന്‌ ശേഷമാണ്‌ കുട്ടികൾക്ക്‌ രാഷ്ട്രപതി പുരസ്ക്കാർ പരീക്ഷ എഴുതാൻ സാധിക്കുക.ഇതിനിടക്ക്‌ കുട്ടികൾ സ്കൂളിലും നാട്ടിലും ഒരുപാട്‌ സേവന പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്‌.ഈ ടെസ്റ്റിൽ യൂണിഫോം ചെക്കിംഗ്‌ മുതൽ ആദ്യ അവസാനം വരെ അവർ പഠിച്ച പ്രവേശ്‌,പ്രഥമസോപാൻ,ദ്വിതീയ സോപാൻ,ത്രിതീയ സോപാൻൻ ,രാജ്യപുരസ്ക്കാർ എന്നീ എല്ലാ സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.രജിസ്‌ട്രേഷനും ഫ്ലാഗ്‌ സെറിമണിക്കും ശേഷം കുട്ടികളുടെ യൂണിഫോം പരിശോധനയും ,പ്രാർത്ഥന ഗാനം, പതാക ഗാനം , ദേശീയഗാനം എന്നിവയുടെ ഓറൽ ടെസ്റ്റ്‌ എന്നിവയും നടന്നു.ആംബുലൻസ്‌ ബാഡ്ജ്‌ ആണ്‌ രാഷ്ട്രപതി ബാഡ്ജിലെ പ്രധാന ടെസ്റ്റ്‌.അതായത്‌ പ്രഥമ ശുശ്രൂഷയിൽ കുട്ടിയുടെ കഴിവ്‌ എത്രത്തോളം ഉണ്ട്‌ എന്നറിയുന്നതിന്‌ വേണ്ടിയാണ്‌ ഇത്‌.കൂടാതെ ഒരു ഹൈക്ക്‌ നടത്തി അതിൽ കണ്ട കാര്യങ്ങൾ ഒരു മാപ്പ്‌ രൂപത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്‌.കൂടാതെ രാത്രി തങ്ങൾക്ക്‌ താമസിക്കാനും സാധനങ്ങൾ സൂക്ഷിച്ച്‌ വെക്കാൻ ആവശ്യമായ താൽക്കാലികമായ ടെന്റ്‌ കുട്ടികൾ തന്നെ തയ്യാറാക്കി.അവർ നേരെത്തെ പഠിച്ച പയനറിംഗ്‌ പ്രൊജക്ട്‌ ഉപയോഗിച്ച്‌ അവർ നിർമ്മാണം പൂർത്തിയാക്കി.അഞ്ച്‌ ദിവസവും അവർ ഈ ടെന്റിൽ ആണ്‌ താമസിച്ചത്‌.രണ്ട്‌ ഘട്ടങ്ങളിലായി നടന്ന രാഷ്ട്രപതി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള ആറ്‌ പേരും അവാർഡിനർഹരായി.