"എ എം യു പി എസ് മാക്കൂട്ടം/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:47234pta logo.png|center|200px|]] | [[പ്രമാണം:47234pta logo.png|center|200px|]] | ||
<u><font size=5><center>മാക്കൂട്ടത്തിന് കരുത്തായി എന്നും പി ടി എ </center></font size></u> | <u><font size=5><center>മാക്കൂട്ടത്തിന് കരുത്തായി എന്നും പി ടി എ </center></font size></u> | ||
<br/> | |||
<p style="text-align:justify"> | <p style="text-align:justify"> | ||
മാക്കൂട്ടം എ എം യു പി സ്കൂളിന് എന്നും താങ്ങും തണലുമായി അധ്യാപക രക്ഷാകർതൃ സമിതി സജീവമായി എല്ലാ കാലത്തും പ്രവർത്തിച്ചുവരുന്നു. സുവർണ ജൂബിലി, പ്ലാറ്റിനം ജൂബിലി, നവതിയാഘോഷം എന്നീ വേളകളിലെല്ലാം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിദ്യാലയത്തിന് കരുത്തേകി. സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു. കോവിഡിന് ശേഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി പി ടി എ പുന:സംഘടിപ്പിച്ചു. 2021 - 2022 അധ്യയന വർഷം എ കെ ഷൗക്കത്തലി പ്രസിഡണ്ടും അഷ്റഫ് മണ്ണത്ത് വൈസ് പ്രസിഡണ്ടുമായി പുതിയ കമ്മറ്റി ചുമതലയേറ്റു. ഇ തൻസി യാണ് മാതൃസമൃതി പ്രസിഡന്റ്. | മാക്കൂട്ടം എ എം യു പി സ്കൂളിന് എന്നും താങ്ങും തണലുമായി അധ്യാപക രക്ഷാകർതൃ സമിതി സജീവമായി എല്ലാ കാലത്തും പ്രവർത്തിച്ചുവരുന്നു. സുവർണ ജൂബിലി, പ്ലാറ്റിനം ജൂബിലി, നവതിയാഘോഷം എന്നീ വേളകളിലെല്ലാം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിദ്യാലയത്തിന് കരുത്തേകി. സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു. കോവിഡിന് ശേഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി പി ടി എ പുന:സംഘടിപ്പിച്ചു. 2021 - 2022 അധ്യയന വർഷം എ കെ ഷൗക്കത്തലി പ്രസിഡണ്ടും അഷ്റഫ് മണ്ണത്ത് വൈസ് പ്രസിഡണ്ടുമായി പുതിയ കമ്മറ്റി ചുമതലയേറ്റു. ഇ തൻസി യാണ് മാതൃസമൃതി പ്രസിഡന്റ്. | ||
</p> | </p> |
18:27, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാക്കൂട്ടം എ എം യു പി സ്കൂളിന് എന്നും താങ്ങും തണലുമായി അധ്യാപക രക്ഷാകർതൃ സമിതി സജീവമായി എല്ലാ കാലത്തും പ്രവർത്തിച്ചുവരുന്നു. സുവർണ ജൂബിലി, പ്ലാറ്റിനം ജൂബിലി, നവതിയാഘോഷം എന്നീ വേളകളിലെല്ലാം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിദ്യാലയത്തിന് കരുത്തേകി. സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു. കോവിഡിന് ശേഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി പി ടി എ പുന:സംഘടിപ്പിച്ചു. 2021 - 2022 അധ്യയന വർഷം എ കെ ഷൗക്കത്തലി പ്രസിഡണ്ടും അഷ്റഫ് മണ്ണത്ത് വൈസ് പ്രസിഡണ്ടുമായി പുതിയ കമ്മറ്റി ചുമതലയേറ്റു. ഇ തൻസി യാണ് മാതൃസമൃതി പ്രസിഡന്റ്.
-
എ കെ ഷൗക്കത്തലി
(പി ടി എ പ്രസിഡണ്ട്) -
അഷ്റഫ് മണ്ണത്ത്
(പി ടി എ വൈസ് പ്രസിഡണ്ട്) -
ഇ തൻസി
(മാതൃസമിതി പ്രസിഡണ്ട്)
പി ടി എ കമ്മിറ്റി അംഗങ്ങൾ 2021-2022
-
നജീബ് പാലക്കൽ
-
ഫാസില
-
ആഷിർ വി പി
-
നാഫില
-
മുസ്ഥഫ
-
ടി കബീർ
-
ഒ കെ ഷൗക്കത്ത്
-
സാജിത
-
സ്നോഷിബ
-
വിജേഷ് എ
-
ഷാലി മോൾ എ
-
സിഖി ജാഫർ
-
അബ്ദൂൽ സലീം എം എം
-
ഷമീർ എ
-
ശ്രീനു എ
'
'
വൈസ്. ചെയർമാൻ : കെ.സി രാജൻ (പി.ടി.എ വൈ.പ്രസിഡന്റ്)
ഡോ. വി.എം. റോഷിക്
യു. മാമു
വി. പോക്കർ
കൺവീനർ : എൻ. ഖാദർ (സീനിയർ അസിസ്റ്റന്റ്)
വി. മുഹമ്മദ് (സെക്രട്ടറി, സ്റ്റാഫ് കൗൺസിൽ)
എം. അബൂക്കർ (അസി. ടീച്ചർ)
വി.ആർ ശാന്തകുമാരി
ട്രഷറർ : എ.പി മൂസ്സക്കുട്ടി ഹാജി
സബ് കമ്മറ്റികൾ
ഫൈനാൻസ്
ചെയർമാൻ : ഒ. ഉസ്സയിൻ (മെമ്പർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്)
കൺവീനർ : വി. മുഹമ്മദ് മാസ്റ്റർ
പ്രോഗ്രാം
ചെയർമാൻ : എ. ഹരിദാസൻ മാസ്റ്റർ
കൺവീനർ : വി.പി അബ്ദുൽ ഖാദർ മാസ്റ്റർ
റിസപ്ഷൻ
ചെയർമാൻ : ടി. കോയ
കൺവീനർ : എൻ. ഖാദർ മാസ്റ്റർ
പബ്ലിസിറ്റി
ചെയർമാൻ : കോണിക്കൽ സുബ്രഹ്മണ്യൻ
കൺവീനർ : പി. ജമാലുദ്ദീൻ മാസ്റ്റർ
ഫുഡ്
ചെയർപേഴ്‌സൺ : എ.പി സുമ
കൺവീനർ : കെ.അബ്ദുൽ അസീസ് മാസ്റ്റർ
ലൈറ്റ് ,സൗണ്ട് & സ്റ്റേജ്
ചെയർമാൻ : എ.കെ ഷൗക്കത്തലി
കൺവീനർ : പി. മുഹമ്മദ് കോയ മാസ്റ്റർ
പ്രൈസ്
ചെയർമാൻ : കെ.കെ മുഹമ്മദ്
കൺവീനർ : എം. അബൂബക്കർ മാസ്റ്റർ
സുവനീർ
ചെയർമാൻ : പി. സോമൻ
കൺവീനർ : വി.ആർ ശാന്തകുമാരി ടീച്ചർ
ലോ & ഓർഡർ
ചെയർമാൻ : സി. ശിവദാസൻ
കൺവീനർ : സി.പി കേശവനുണ്ണി
വെൽഫെയർ
ചെയർമാൻ : ഒ.കെ ഷൗക്കത്ത്
കൺവീനർ : ആലീസ് ടീച്ചർ
കലാസാഹിത്യം
ചെയർമാൻ : സി.കെ ആലിക്കുട്ടി
കൺവീനർ : എൻ. ശശീന്ദ്രൻ മാസ്റ്റർ
സ്‌പോർട്‌സ്
ചെയർമാൻ : കെ. ശ്രീധരൻ
കൺവീനർ : പി. അബ്ദുസ്സലീം
എക്‌സിബിഷൻ
ചെയർമാൻ : പി.കെ ഫിറോസ്
കൺവീനർ : പി. സുജാത