"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 22: വരി 22:
==2018-19'''പ്രവ൪ത്തന''' മികവുകൾ==
==2018-19'''പ്രവ൪ത്തന''' മികവുകൾ==


 
<nowiki><p align=justify>എസ് എസ് എൽ സി പരീക്ഷയിൽ 98 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിച്ചു ബാലരാമപുരം ബി.ആർ സി നടത്തിയ സബ്ജില്ലാ ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനഞ്ചിലേറെ വിദ്യാർത്ഥികൾ അവരുടെ സർഗ്ഗവൈഭവങ്ങൾ തെളിയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. . സ്കകൾ സ്ഥാപക ദിനമായ ജൂലൈ 25 ന് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുഞ്ഞുങ്ങൾക് പി ടി എ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പു നടത്തി.  ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു. കേരളാ സ്‌റ്റേറ്റ്കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെന്റു്സംയുക്തമായി നടത്തിയ ഓസോൺന്നാശവും  കാലാവസ്ഥാ വ്യത്യയാനവും എന്ന പെയിന്റിങ് മത്സരത്തിൽ പ്രപഞ്ച്, ആനന്ദ് എന്നിവർ മൂന്നാം സ്ഥാനം  കരസ്ഥമാക്കി. 10 എയിലെ അശ്വിൻ ദാസ് സബ് ജില്ലയിൽ മാത്സ്  ഫെയറിൽ എ ഗ്രേഡ് നേടി. ജില്ലയിൽ അർഹനായി. സബ്ജില്ലാ സോഷ്യൽ സയൻസ് ക്വിസ്സിൽ സിദ്ധാർഥ്, അശ്വിൻ ദാസ് എന്നിവർ സബ് ജില്ലയിൽ രണ്ടാം സ്ഥാനം  നേടി..</p></nowiki>
എസ് എസ് എൽ സി പരീക്ഷയിൽ 98 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിച്ചു ബാലരാമപുരം ബി.ആർ സി നടത്തിയ സബ്ജില്ലാ ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനഞ്ചിലേറെ വിദ്യാർത്ഥികൾ അവരുടെ സർഗ്ഗവൈഭവങ്ങൾ തെളിയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. . സ്കകൾ സ്ഥാപക ദിനമായ ജൂലൈ 25 ന് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുഞ്ഞുങ്ങൾക് പി ടി എ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പു നടത്തി.  ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു. കേരളാ സ്‌റ്റേറ്റ്കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെന്റു്സംയുക്തമായി നടത്തിയ ഓസോൺന്നാശവും  കാലാവസ്ഥാ വ്യത്യയാനവും എന്ന പെയിന്റിങ് മത്സരത്തിൽ പ്രപഞ്ച്, ആനന്ദ് എന്നിവർ മൂന്നാം സ്ഥാനം  കരസ്ഥമാക്കി. 10 എയിലെ അശ്വിൻ ദാസ് സബ് ജില്ലയിൽ മാത്സ്  ഫെയറിൽ എ ഗ്രേഡ് നേടി. ജില്ലയിൽ അർഹനായി. സബ്ജില്ലാ സോഷ്യൽ സയൻസ് ക്വിസ്സിൽ സിദ്ധാർഥ്, അശ്വിൻ ദാസ് എന്നിവർ സബ് ജില്ലയിൽ രണ്ടാം സ്ഥാനം  നേടി..
==2017 - 18'''പ്രവ൪ത്തന''' മികവുകൾ==
==2017 - 18'''പ്രവ൪ത്തന''' മികവുകൾ==
ചാന്ദ്രദിനത്തോടനുുബന്ധിച്ച്  ഗ്രീൻ വേൾഡ് എന്ന കുട്ടികളുടെ ആൽബം പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനത്തിൽ കാർഷിക പ്രദർശന വിപണന മേള നടത്തി. സബ്‌ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തിപരിചയെ  ഐ ടി മേളകളിൽ മികച്ച സമ്മാനങ്ങൾക്കർഹരായി.മാത്സ് ക്വിസ്സിന് ഗോകുൽ എച്ച് റവന്യൂ തലത്തിൽ മൂന്നാം സ്റ്റാനം നേടി. സ്റ്റിൽ മോഡലിന് രവി കൃഷ്ണൻ മൂന്നാം സ്ക്രാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും പങ്കെടുത്ത അനന്തു ആർ  എസ് ഞങ്ങളുടെ ഹൈസ്ക്കൂൾ വിഭാഗത്തിലെ കലാപ്രതിഭയായി.
ചാന്ദ്രദിനത്തോടനുുബന്ധിച്ച്  ഗ്രീൻ വേൾഡ് എന്ന കുട്ടികളുടെ ആൽബം പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനത്തിൽ കാർഷിക പ്രദർശന വിപണന മേള നടത്തി. സബ്‌ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തിപരിചയെ  ഐ ടി മേളകളിൽ മികച്ച സമ്മാനങ്ങൾക്കർഹരായി.മാത്സ് ക്വിസ്സിന് ഗോകുൽ എച്ച് റവന്യൂ തലത്തിൽ മൂന്നാം സ്റ്റാനം നേടി. സ്റ്റിൽ മോഡലിന് രവി കൃഷ്ണൻ മൂന്നാം സ്ക്രാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും പങ്കെടുത്ത അനന്തു ആർ  എസ് ഞങ്ങളുടെ ഹൈസ്ക്കൂൾ വിഭാഗത്തിലെ കലാപ്രതിഭയായി.
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685493" എന്ന താളിൽനിന്ന് ശേഖരിച്ചത്