മറ്റ് വിവരങ്ങൾ (മൂലരൂപം കാണുക)
13:03, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('തളിയിൽക്കോട്ട - കോട്ടയത്തു നിന്നും 2 കി. മീ അകല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
തളിയിൽക്കോട്ട | തളിയിൽക്കോട്ട | ||
കോട്ടയത്തു നിന്നും 2 കി. മീ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്കൂളിന് സമീപമാണ് തെക്കുംകൂർ രാജധാനിയായ തളിയിൽകോട്ട സ്ഥിതി ചെയ്തിരുന്നത്. മണികണാപുരം ആസ്ഥാനമാക്കി കോട്ടയം പ്രദേശങ്ങൾ ഭരിച്ചിരുന്ന തെക്കുംകൂർ രാജാക്കന്മാർക്ക് മറവപ്പടയുടെ ശക്തമായ ആക്രമണം നേരിടേണ്ടി വരികയും പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി കോട്ടയത്തിനടുത്ത് കൗണാറിന്റെ തീരത്തെ തളിയിലേക്ക് ആസ്ഥാനം മാറ്റുകയും ചെയ്തു. തെക്കുംകൂർ രാജാവ് തളിയിൽ ഒരു കൂറ്റൻ കോട്ടയും കൊത്തളവും പണികഴിപ്പിച്ചു. കോട്ടയുടെ ചുറ്റും 7 കോൽ വീതിയും 2 കോൽ താഴ്ചയുള്ള വൻകിടങ്ങു കളുമുണ്ടായിരുന്നു.എ ഡി 1750 ൽ തിരുവിതാംകൂർ സൈന്യം ഡച്ചു സൈനിക മേധാവിയായിരുന്ന ഡിലനോയിയുടെ സഹായത്തോടെ തളിയിൽ കോട്ട കടക്കുകയും തിരു വിതാംകൂറിന്റെ രാമയ്യൻ കോട്ടയത്തെത്തി തളിയിൽ കോട്ട് ഇടിച്ചു നിരത്തി കൊട്ടാരം പൊളിച്ചു കുളം കുത്തി .തളിയിൽ ക്ഷേത്രത്തിന്റെ മുറ്റത്ത് ഇന്നു കാണുന്ന കുളം അതാണെന്നു പറയപ്പെടുന്നു. രാജകുടുംബാംഗങ്ങളെല്ലാം രഹസതുരങ്കത്തിലൂടെ കടന്ന് കോഴിക്കോട് സാമൂതിരിയിൽ അഭയം പ്രാപിച്ചു. പിന്നീടുവന്ന ധർമ്മരാജാവ് 1756 ൽ നട്ടാശ്ശേരിയിൽ ഈ രാജവംശത്തെ പുനരധിവസിപ്പിച്ചു. | |||
താഴത്തങ്ങാടി | |||