"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗണിത ശാസ്ത്ര ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി |
ആരോഗ്യ-ശുചിത്വ ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി |
||
| വരി 28: | വരി 28: | ||
=== ഹെൽത്ത് ആൻഡ് ഹൈജീനിക് ക്ലബ്ബ് === | === ഹെൽത്ത് ആൻഡ് ഹൈജീനിക് ക്ലബ്ബ് === | ||
{{PSchoolFrame/Pages}} | ആരോഗ്യ-ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വ്യക്തിശുചിത്വം ,ക്ലാസ് മുറികളുടെ ശുചിത്വം എന്നിവ ദിവസവും വിലയിരുത്തി കൂടുതൽ പോയിന്റ് ലഭിച്ച ക്ലാസിനു ഓരോ മാസവും പ്രോത്സാഹനസമ്മാനവും നൽകി വരുന്നു .ആഴ്ചയിലൊരിക്കൽ സ്കൂൾ പരിസരം വൃത്തിയാക്കി ഡ്രൈ ഡേ ആചരണം നടത്താറുണ്ട് . ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും സ്കൂൾ പരിസരത്തു പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് .ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ ഒരാഴ്ച സേവനവാരമായി ആചരിച്ചു .കോറോണയുടെ പശ്ചാത്തലത്തിൽ സ്കൂൾ പി ടി എ യുമായി ചേർന്ന് ആരോഗ്യ -ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം വിദ്യാർത്ഥികൾക്കായി അയേൺ -ഫോളിക് ഗുളികകളും വിരഗുളികകളും വിതരണം ചെയ്യാറുണ്ട് .{{PSchoolFrame/Pages}} | ||