"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →നാടൻ ഭാഷ പ്രയോഗങ്ങൾ |
(ചെ.) →നാടൻ ഭാഷ പ്രയോഗങ്ങൾ |
||
| വരി 104: | വരി 104: | ||
ഒഴിയാബാധ - നിരന്തര ശല്യം | ഒഴിയാബാധ - നിരന്തര ശല്യം | ||
അളമുട്ടുക - ഗതിയില്ലാതാകുക | |||
അടിതൊട്ടുമുടിവരെ - മുഴുവൻ | |||
അങ്ങാടിപ്പാട്ട് - പരസൃം | |||
ആകാശം നോക്കുക - ഉത്തരം മുട്ടുക | |||
ആനച്ചന്തം - ആകപ്പാടെയുളള അഴക് | |||
അടുക്കളക്കാര്യം - വീട്ടുകാര്യം | |||
അടുക്കള മിടുക്ക് - സ്ത്രീ മിടുക്ക് | |||
ആർക്കാനും വേണ്ടി ഓക്കാനിക്കുക - തൃപ്തിയില്ലാതെ പ്രവർത്തിക്കുക | |||
അത്താഴം മുടക്കി- കാര്യം മുടക്കുന്നവൻ | |||
അസുരവിത്ത്- ദുഷ്ടസന്താനം | |||
ഇളിച്ചുകാട്ടുക- പരിഹസിക്കുക | |||
ഊന്നുവടി- ആശ്രയം | |||
ഏടുകെട്ടുക- പഠിത്തം മതിയാക്കുക | |||
ഒരു കൈ നോക്കുക- പരീക്ഷിച്ചു നോക്കുക | |||
കച്ചകെട്ടുക- തയ്യാറാവുക | |||
കണക്കു തീർക്കുക - പകരം വീട്ടുക | |||
കൈ മലർത്തുക - നിസ്സഹായത നടിക്കുക | |||
കൈ മടക്ക്- കൈക്കൂലി | |||
കൊഞ്ഞനം കുത്തുക- പുച്ഛിക്കുക | |||
തലപുണ്ണാക്കുക- അഗാധമായി ചിന്തിക്കുക | |||
തിണ്ടാടുക- കഷ്ടപെടുക | |||
പച്ചചിരി- വിഡ്ഢിച്ചിരി | |||
പുസ്തകപ്പുഴു- പുസ്തകത്തിലെ അറിവു മാത്രമുളളവൻ | |||
മുതലക്കണ്ണീർ- കള്ളക്കരച്ചിൽ | |||
മുഖം കറുപ്പിക്കുക- വിരോധം ഭാവിക്കും | |||
ഹാലിളകുക- കോപം കൊണ്ടു തുളളുക | |||
ഹരിശ്രീ- തുടക്കം | |||
ശകുനി- ദുർബുദ്ധി | |||
വയ്യാവേലി- അനർത്ഥം | |||
വർക്കല ഗോപി- ഒന്നും ഇല്ലാതാക്കുക | |||
താങ്ങും തണലും- ആശ്രയവും രക്ഷയും | |||