"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
40230 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
[[പ്രമാണം:40230 band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം]]
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം]]
ഒരു ഏക്കർ പതിനേഴ് സെന്റ് സ്ഥലത്താണ് ഗവഃ യു പി എസ് നിലമേൽ സ്ഥിതി ചെയ്യുന്നത്.ഏറെ  വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്യാലയ ശാക്തീകരണത്തിനും നൂതനവും മെച്ചപ്പെട്ടതുമായ അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സമൂഹമായി  കുട്ടികളെ വാർത്തെടുക്കാനും അധ്യാപക രക്ഷകർത്തൃ  കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മെച്ചപ്പെടുത്തലുകളിലൂടെ  മുന്നേറിയ ഒരു വിദ്യാലയ ചരിത്രം നമുക്ക് കാണാൻ സാധിക്കും.. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ,  എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്. മാറിവരുന്ന ജീവിതസാഹചര്യങ്ങളും വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും വിജ്ഞാനവിടനവും പുതിയ കാഴ്ചപ്പാടുകളും നൂതനമായ കണ്ടുപിടുത്തങ്ങളും വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റങ്ങളുടെ പുതിയ ചുവടുകൾക്കായി ഞങ്ങളും തയ്യാറെടുക്കുന്നു. സ്മാർട്ട് ക്ലാസ് റൂമുകളും നൂതന സൗകര്യങ്ങളും കുട്ടികൾക്ക് കൗതുകങ്ങളുടെ പുതിയ അനുഭവങ്ങളാണ്  പകർന്നു നൽകുന്നത്.. ശാസ്ത്രവും ചരിത്രവും സാഹിത്യവും  ഭാഷയും  അറിഞ്ഞും ആസ്വദിച്ചും പഠിക്കാനുതകുന്ന തരത്തിൽ സി ഡി ലൈബ്രറി ഉൾപ്പെടുന്ന ഒരു മിനിതിയേറ്റർ നിർമ്മിക്കാൻ  ആരംഭിച്ചിട്ടുമുണ്ട് . പ്രീപ്രൈമറിവിഭാഗം കൂടുതൽ ആകർഷണീയമാക്കാൻ പദ്ധതി തയ്യാറാക്കി വരുന്നു. ചിത്രങ്ങൾ ആലേഖനം ചെയ്ത ചുവരുകൾ, കളിമുറ്റം, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവ അവയിൽ ചിലതാണ്. ഹരിത വിദ്യാലയം മറ്റൊരു ചുവടുവെയ്പാണ്. പോയ്മറഞ്ഞ പാലമുത്തശ്ശിക്ക് പകരമായി സ്കൂൾ വളപ്പിലും പാതയോരങ്ങളിലും ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പാണ് മറ്റൊരു ചുവടുവെയ്പ് സ്കൂളിലെ ജെ ആർ സി യൂണിറ്റ് അതിന്റെ ചുമതല ഏറ്റെടുത്തു. ഓഫീസിലിരുന്ന് നിയന്ത്രിക്കാൻ കഴിയുന്നതും മുഴുവൻ ക്ലാസ്റൂമിലും കേൾക്കാൻ സാധിക്കുന്നതുമായ സൗണ്ട് സിസ്റ്റം സ്കൂളിന്റേതായുണ്ട്‌ . സ്കൂളിന്റെ അച്ചടക്കം നിലനിർത്താൻ അതേറെ സഹായകമാണ് . കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കഴിവുറ്റവരാക്കുന്നതിനായി ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Regional Institute of English (RIE)ന്റെ സഹകരണത്തോടെ സുസജ്ജമായ ഒരു Language Lab  തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ സ്കൂളിന്റെ അക്കാദമിക ഭൗതിക സാമൂഹിക ചുറ്റുപാടുകൾ ഏറെ മെച്ചപ്പെടാൻ സഹായിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പുണ്ട്. ഏറ്റവും മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ തലമുറകളിലേക്ക് കൈമാറാൻ  ഈ  പ്രൗഢമായ പൊതുവിദ്യാലയത്തിന് കഴിയും എന്ന കാര്യത്തിൽ സംശയമില്ല.
ഒരു ഏക്കർ പതിനേഴ് സെന്റ് സ്ഥലത്താണ് ഗവഃ യു പി എസ് നിലമേൽ സ്ഥിതി ചെയ്യുന്നത്.ഏറെ  വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്യാലയ ശാക്തീകരണത്തിനും നൂതനവും മെച്ചപ്പെട്ടതുമായ അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സമൂഹമായി  കുട്ടികളെ വാർത്തെടുക്കാനും അധ്യാപക രക്ഷകർത്തൃ  കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മെച്ചപ്പെടുത്തലുകളിലൂടെ  മുന്നേറിയ ഒരു വിദ്യാലയ ചരിത്രം നമുക്ക് കാണാൻ സാധിക്കും.. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ,  എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്.  


[[പ്രമാണം:40230 2band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 2band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 group photo.jpg|ലഘുചിത്രം]]
[[പ്രമാണം:40230 group photo.jpg|ലഘുചിത്രം]]
[[പ്രമാണം:40230 band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 band.jpg|ലഘുചിത്രം]]


=='''''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''''==
=='''''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''''==
വരി 94: വരി 91:


ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വലിയൊരു പ്രോജെക്ട് സ്കൂളിൽ നടന്നുവരികയാണ്.' ശാസ്ത്ര ലോകത്തേക്ക് ' എന്നു പേര് നൽകിയിരിക്കുന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഓരോ വിദ്യാർത്ഥിയും അധ്യാപകരും. സി.വി.രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നവംബർ 7 നു തുടങ്ങിയ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 'ലിറ്റിൽ സയന്റിസ്ട് ' എന്ന പേരിൽ കൗതുകങ്ങളുടെ ശാസ്ത്ര ലോകത്തേക്ക് കുഞ്ഞു ശാസ്ത്രജ്ഞരെക്കൂടി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്.
ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വലിയൊരു പ്രോജെക്ട് സ്കൂളിൽ നടന്നുവരികയാണ്.' ശാസ്ത്ര ലോകത്തേക്ക് ' എന്നു പേര് നൽകിയിരിക്കുന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഓരോ വിദ്യാർത്ഥിയും അധ്യാപകരും. സി.വി.രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നവംബർ 7 നു തുടങ്ങിയ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 'ലിറ്റിൽ സയന്റിസ്ട് ' എന്ന പേരിൽ കൗതുകങ്ങളുടെ ശാസ്ത്ര ലോകത്തേക്ക് കുഞ്ഞു ശാസ്ത്രജ്ഞരെക്കൂടി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്.
=='''''<big>മുൻ സാരഥികൾ</big>'''''==
=='''''<big>മുൻ സാരഥികൾ</big>'''''==
[[പ്രമാണം:40230 jayaprakasan pillai.jpg|ലഘുചിത്രം|മുൻ ഹെഡ് മാസ്റ്റർ '''<big>ജയപ്രകാശൻ പിള്ള</big>''']][[പ്രമാണം:40230 shyla hm.jpg|ലഘുചിത്രം|മുൻ HM '''<big>പി.ജെ.ഷൈല</big>''']]
[[പ്രമാണം:40230 jayaprakasan pillai.jpg|ലഘുചിത്രം|മുൻ ഹെഡ് മാസ്റ്റർ '''<big>ജയപ്രകാശൻ പിള്ള</big>''']][[പ്രമാണം:40230 shyla hm.jpg|ലഘുചിത്രം|മുൻ HM '''<big>പി.ജെ.ഷൈല</big>''']]
"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്