ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:04, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→ഗണിതശില്പശാല(2022)
വരി 330: | വരി 330: | ||
ക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നത് ഈ പ്രവർത്തനത്തിന് മറ്റൊരു ലക്ഷ്യമാണ്... | ക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നത് ഈ പ്രവർത്തനത്തിന് മറ്റൊരു ലക്ഷ്യമാണ്... | ||
ദൃശ്യമായിരുന്നു.. | |||
ആശംസകളർപ്പിച്ചു... | |||
<gallery> | <gallery> | ||
പ്രമാണം:14871 2022 ullasaganitham 11.jpg | പ്രമാണം:14871 2022 ullasaganitham 11.jpg | ||
വരി 368: | വരി 350: | ||
</gallery> | </gallery> | ||
മുൻ വർഷങ്ങളിൽ ഒന്നാംക്ലാസിൽ നടപ്പിലാക്കിയ ഉല്ലാസഗണിതം പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2022 വർഷത്തിൽ ഫെബ്രുവരിയിൽ ഞങ്ങളുടെ സ്കൂളിലും നടന്നത്.. വീണ ,സൗമ്യ, ശ്രീജിന എന്നീ അദ്ധ്യാപകരായിരുന്നു ഈ രക്ഷാകർതൃ ശാക്തീകരണത്തിൽ പരിശീലകരായി പ്രവർത്തിച്ചത് ... വളരെ മനോഹരമായി ദൃശ്യ പാഠങ്ങളും, പ്രവർത്തന പദ്ധതികളും ഈ ശില്പശാലയിൽ കൂടി സമ്മേളിപ്പിക്കുവാൻ മൂവർക്കും സാധിച്ചു... രക്ഷിതാക്കളുടെ വളരെ ഹൃദ്യമായ പങ്കാളിത്തം ഈ പ്രവർത്തന ദിവസം ദൃശ്യമായിരുന്നു... പൂമ്പാറ്റയെ ഇരുത്താം, സംഖ്യ ഉയർത്താം, കളം നിറയ്ക്കാം, കേമൻ ആര്, റാണിയും മക്കളും, കൂട്ടുകാരെ കണ്ടെത്താൻ തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കിടയിൽ അവതരിപ്പിച്ച് ശില്പശാല സജീവവും, ആകർഷകവും ആക്കാൻ അന്നേദിവസം സാധിച്ചു... | |||
നിശ്ചിത പ്രവർത്തനങ്ങൾ അവതരിപ്പിച്ചതിനു ശേഷം, ഉപയോഗിക്കപ്പെട്ട പഠനസാമഗ്രികൾ ഓരോ രക്ഷിതാവിനും വിതരണം ചെയ്യുവാനും കഴിഞ്ഞു.. പ്രസ്തുത പഠന ഉപകരണങ്ങൾ ഓരോരുത്തരുടെയും കുട്ടികളിൽ വിവിധ പഠനാനുഭവങ്ങൾ ആയി അവതരിപ്പിക്കുവാൻ തക്ക വിധത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു അന്നേദിവസം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്... എല്ലാ അധ്യാപകരുടെയും സജീവമായ പിന്തുണ ഈ ദിവസം ദൃശ്യമായിരുന്നു.. | |||
ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ ,അധ്യാപകർ പി.ടി.എ.ഭാരവാഹികൾ എന്നിവരാൽ അലങ്കരിക്കപ്പെട്ട ഒരു അനുഗ്രഹീത സദസ്സ് പ്രസ്തുത പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ആശംസകളർപ്പിച്ചു... | |||
രക്ഷിതാക്കളെ വിവിധ ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങളിലെ സജീവത നിലനിർത്തുവാൻ ഈ ശില്പശാലയിലൂടെ സാധിച്ചു.. ഗണിത പഠനം മധുരം ആക്കാൻ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒരു അടിസ്ഥാന ശിലയായി ഈ പ്രവർത്തനങ്ങളിലെ വൈവിധ്യം സഹായകമാകുമെന്ന് എല്ലാ രക്ഷിതാക്കൾക്കും ബോധ്യമായി എന്നതാണ് ഈ ശിൽപ്പശാലയുടെ വലിയ വിജയമായി ഞങ്ങൾ കണ്ടത്. | |||
=== <u><big>ഗണിതശില്പശാല</big></u> === | === <u><big>ഗണിതശില്പശാല</big></u> === |