"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 86: വരി 86:

=== <u>ദ്യുതി -രക്തദാന ക്യാമ്പ്</u> ===
=== <u>ദ്യുതി -രക്തദാന ക്യാമ്പ്</u> ===
[[പ്രമാണം:WhatsApp Image 2022-02-12 at 2.51.10 PM.jpg|ഇടത്ത്‌|ലഘുചിത്രം|275x275ബിന്ദു|രക്ത ദാന ക്യാമ്പ് അഡ്വ .പി.വി.എ മനാഫ് ഉൽഘാടനം  ചെയുന്നു ]]
[[പ്രമാണം:48002-blood donation1.jpg|ഇടത്ത്‌|ലഘുചിത്രം|രക്ത ദാന ക്യാമ്പ് അഡ്വ .പി.വി.എ മനാഫ് ഉൽഘാടനം  ചെയ്യുന്നു ]]
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ.മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കും ജില്ലാ ഇൻഫർമേഷൻ ഓഫീസും  ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ  അഡ്വ. പി. വി എ മനാഫ് ഉദ്ഘാടനം ചെയ്തു  .വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവെ കേരളത്തിൽ രക്തദാനം ചെയ്യുന്നവരുടെ എണ്ണം കുറവാണ്.മെഡിക്കൽ കോളേജുകളിൽ ആവശ്യമായി വരുന്ന രക്തത്തിന്റെ പകുതി പോലും ശേഖരിക്കപ്പെടുന്നില്ല.രക്തം ആവശ്യമായി വരുമ്പോൾ കുടുംബാംഗങ്ങൾ അതാത് സമയത്തു സംഘടിപ്പിക്കുന്ന രീതിയാണ് പൊതുവെ കേരളത്തിൽ ഉള്ളത്.രക്തദാനം എന്നത് ബോധവൽക്കരണത്തിലൂടെ  കൂടുതൽ ജനകീയമാക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് പി. വി. എ മനാഫ് അഭിപ്രായപ്പെട്ടു. ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ ബോധ വൽക്കരണ ക്ലാസ് എടുത്തു. സന്നദ്ധരായ 75 പേരിൽ നിന്നും  50 യൂണിറ്റ്  രക്തം സ്വീകരിച്ചു. വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ നടത്തി മാതൃകയായ യൂണിറ്റാണ് സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റ്.ചടങ്ങിൽ  ജില്ലാ ഇൻഫർമേഷൻ അസിസ്റ്റന്റ് ശരണ്യ ടി,കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. എൻ. വി അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബിൻലാൽ, അരീക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം,പ്രിൻസിപ്പാൾ മുനീബ് റഹ്മാൻ കെടി,ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം,പി. ടി.എ പ്രസിഡണ്ട് പി. സി സബീബ്, എം. ടി. എ പ്രസിഡന്റ്‌ റജീന എം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹസിൻ ചോലയിൽ എന്നിവർ പങ്കെടുത്തു. [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]