"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
=== <u>വയലും വീടും</u> === | === <u>വയലും വീടും</u> === | ||
[[പ്രമാണം:WhatsApp Image 2022-01-30 at 11.56.21 PM (1).jpg|ലഘുചിത്രം|285x285ബിന്ദു|ടി.കെ.ടി അബ്ദു ഹാജി ഞാറു നടീൽ ഉത്ഘാടനം ചെയുന്നു ]] | [[പ്രമാണം:WhatsApp Image 2022-01-30 at 11.56.21 PM (1).jpg|ലഘുചിത്രം|285x285ബിന്ദു|ടി.കെ.ടി അബ്ദു ഹാജി ഞാറു നടീൽ ഉത്ഘാടനം ചെയുന്നു ]] | ||
[[പ്രമാണം:48002-seventh home.jpg|ഇടത്ത്|ലഘുചിത്രം|സഹപാഠിക്കൊരു വീട് പദ്ധതി -ഏഴാമത്തെ വീടിന്റെ താക്കോൽദാനം]] | |||
സ്കൂളിൽ ഈ വർഷത്തെ ശിശുദിനാഘോഷം ഇരട്ടി മധുരമുള്ളതായി.'വയലും വീടും' എന്ന തലക്കെട്ടിൽ ശിശുദിനത്തിൽ സ്കൂൾ ശ്രദ്ധേയമായ രണ്ട് പ്രോഗ്രാമുകളാണ് ഏറ്റെടുത്തു നടത്തിയത്.സ്കൂളിലെ കുട്ടി കർഷകർ വെള്ളേരി ചാലിപാടത്ത് യുവകർഷകൻ നൗഷർ കല്ലടയുടെ പത്തേക്കർ കൃഷിയിടത്തിൽ ഇറക്കുന്ന നെൽകൃഷിയുടെ 'ഞാറു നടീൽ ' ആയിരുന്നു വയലും വീടും പരിപാടിയിലെ ആദ്യത്തേത്.അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി ഞാറു നടീലിന് നേതൃത്വം നൽകി. രാവിലെ 8 30 ന് ആഘോഷ നിറവിൽ നടന്ന നടീൽഉത്സവത്തിന് കുട്ടികൾക്കൊപ്പം നാട്ടുകാരും മുതിർന്ന കർഷകരും പങ്കുചേർന്നു. തുടർന്ന് 10.30 തെരട്ടമ്മല്ലിൽ വെച്ച് 'സഹപാഠിക്കൊരു വീട്' പദ്ധതിയിൽ അതിഥി തൊഴിലാളിയായി ഇവിടെ എത്തിയ രാജസ്ഥാൻ സ്വദേശിയുടെ എട്ടാംക്ലാസിൽ പഠിക്കുന്ന അരിഷബാനുവിന് എൻ.എസ്.എസ് നേതൃത്വത്തിൽ നിർമിച്ചു നൽകിയ ഏഴാമത്തെ വീടിന്റെ താക്കോൽ കുട്ടികൾ ചേർന്ന് കൈമാറി. ശിശു ദിനത്തിൽ പ്രത്യേക വേഷവിധാനങ്ങളോടെ കൂടെ എത്തിയ വിദ്യാർത്ഥികൾ താക്കോലിനോടൊപ്പം വൃക്ഷത്തൈ കൈമാറി. വിദ്യാർഥികൾ തന്നെ മുൻകൈയെടുത്ത് മധുരപലഹാരങ്ങൾ വിതരണംചെയ്തു ഗൃഹപ്രവേശനം ആഘോഷമാക്കി. സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് ഞാറു നടീലും ഗൃഹപ്രവേശനം നടന്നത്. കഴിഞ്ഞ അഞ്ചു വർഷമായി വെള്ളേരി ചാലി പാടത്ത് എൻ.എസ്.എസ് വളണ്ടിയർമാർ ഒരേക്കർ നെൽപ്പാടത്ത് കൃഷി ഇറക്കുന്നുണ്ട്. എന്നാൽ ഇപ്രാവശ്യം ശ്രീ നൗഷർ കല്ലടയുടെ മാർഗനിർദേശങ്ങളോടെ പത്തേക്കർ സ്ഥലത്ത് കൃഷിയിറക്കി പുതിയ പരീക്ഷത്തിന് ഇറങ്ങുകയാണ്. 'കൂട്ടായ്മയുടെ കൈപ്പുണ്യം' ഭക്ഷ്യമേള സംഘടിപ്പിച്ച് നേരത്തെ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ 6 നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമിച്ചു നൽകിയിരുന്നു. കൊവിഡ് മൂലം കൂട്ടായ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഏഴാമത്തെ വീട് നിർമ്മാണം പൂർത്തിയാക്കിയത്. അതിഥി തൊഴിലാളികളെ ചേർത്തു പിടിക്കാൻ വേണ്ടി കൂടിയാണ് ഈ സംരംഭത്തിന് കുട്ടികൾ മുന്നിട്ടിറങ്ങിയത്. | സ്കൂളിൽ ഈ വർഷത്തെ ശിശുദിനാഘോഷം ഇരട്ടി മധുരമുള്ളതായി.'വയലും വീടും' എന്ന തലക്കെട്ടിൽ ശിശുദിനത്തിൽ സ്കൂൾ ശ്രദ്ധേയമായ രണ്ട് പ്രോഗ്രാമുകളാണ് ഏറ്റെടുത്തു നടത്തിയത്.സ്കൂളിലെ കുട്ടി കർഷകർ വെള്ളേരി ചാലിപാടത്ത് യുവകർഷകൻ നൗഷർ കല്ലടയുടെ പത്തേക്കർ കൃഷിയിടത്തിൽ ഇറക്കുന്ന നെൽകൃഷിയുടെ 'ഞാറു നടീൽ ' ആയിരുന്നു വയലും വീടും പരിപാടിയിലെ ആദ്യത്തേത്.അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി ഞാറു നടീലിന് നേതൃത്വം നൽകി. രാവിലെ 8 30 ന് ആഘോഷ നിറവിൽ നടന്ന നടീൽഉത്സവത്തിന് കുട്ടികൾക്കൊപ്പം നാട്ടുകാരും മുതിർന്ന കർഷകരും പങ്കുചേർന്നു. തുടർന്ന് 10.30 തെരട്ടമ്മല്ലിൽ വെച്ച് 'സഹപാഠിക്കൊരു വീട്' പദ്ധതിയിൽ അതിഥി തൊഴിലാളിയായി ഇവിടെ എത്തിയ രാജസ്ഥാൻ സ്വദേശിയുടെ എട്ടാംക്ലാസിൽ പഠിക്കുന്ന അരിഷബാനുവിന് എൻ.എസ്.എസ് നേതൃത്വത്തിൽ നിർമിച്ചു നൽകിയ ഏഴാമത്തെ വീടിന്റെ താക്കോൽ കുട്ടികൾ ചേർന്ന് കൈമാറി. ശിശു ദിനത്തിൽ പ്രത്യേക വേഷവിധാനങ്ങളോടെ കൂടെ എത്തിയ വിദ്യാർത്ഥികൾ താക്കോലിനോടൊപ്പം വൃക്ഷത്തൈ കൈമാറി. വിദ്യാർഥികൾ തന്നെ മുൻകൈയെടുത്ത് മധുരപലഹാരങ്ങൾ വിതരണംചെയ്തു ഗൃഹപ്രവേശനം ആഘോഷമാക്കി. സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് ഞാറു നടീലും ഗൃഹപ്രവേശനം നടന്നത്. കഴിഞ്ഞ അഞ്ചു വർഷമായി വെള്ളേരി ചാലി പാടത്ത് എൻ.എസ്.എസ് വളണ്ടിയർമാർ ഒരേക്കർ നെൽപ്പാടത്ത് കൃഷി ഇറക്കുന്നുണ്ട്. എന്നാൽ ഇപ്രാവശ്യം ശ്രീ നൗഷർ കല്ലടയുടെ മാർഗനിർദേശങ്ങളോടെ പത്തേക്കർ സ്ഥലത്ത് കൃഷിയിറക്കി പുതിയ പരീക്ഷത്തിന് ഇറങ്ങുകയാണ്. 'കൂട്ടായ്മയുടെ കൈപ്പുണ്യം' ഭക്ഷ്യമേള സംഘടിപ്പിച്ച് നേരത്തെ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ 6 നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമിച്ചു നൽകിയിരുന്നു. കൊവിഡ് മൂലം കൂട്ടായ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഏഴാമത്തെ വീട് നിർമ്മാണം പൂർത്തിയാക്കിയത്. അതിഥി തൊഴിലാളികളെ ചേർത്തു പിടിക്കാൻ വേണ്ടി കൂടിയാണ് ഈ സംരംഭത്തിന് കുട്ടികൾ മുന്നിട്ടിറങ്ങിയത്. | ||