"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:

===<u>കൊയ്ത്തുൽസവം</u>===
===<u>കൊയ്ത്തുൽസവം</u>===
[[പ്രമാണം:WhatsApp Image 2022-01-30 at 11.26.23 PM.jpg|ഇടത്ത്‌|ലഘുചിത്രം|കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം വി ടി ബൽറാം എം. എൽ. എ നിർവഹിക്കുന്നു]]
[[പ്രമാണം:48002-koith balram.jpg|ഇടത്ത്‌|ലഘുചിത്രം|കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം വി ടി ബൽറാം എം. എൽ. എ നിർവഹിക്കുന്നു]]
എൻ.എസ്.എസ്, സ്കൗട്ട്സ്, ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സുഭിക്ഷം പദ്ധതിയിലൂടെ വിളയിച്ച് നെല്ലിന്റെ കൊയ്ത്ത്തുത്സവം ഗ്രാമത്തിന്റെ ഉത്സവമായി. ഉദ്ഘാടനം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%9F%E0%B4%BF._%E0%B4%AC%E0%B5%BD%E0%B4%B1%E0%B4%BE%E0%B4%82 വി.ടി ബൽറാം] എം.എൽ.എ നിർവഹിച്ചു. യുവതലമുറയിൽ കാർഷിക അവബോധം സൃഷ്ടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക്സാ ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അധ്വാനത്തെ ബൽറാം പ്രശംസിച്ചു. യുവകർഷകൻ നൗഷർ കല്ലടയുടെ വെളേളരി ചാലിപ്പാടത്താണ് ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തിയത്. സ്വന്തമായി ഭക്ഷണം വിഷരഹിതമായി ഉണ്ടാക്കാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികൾ വിളയിച്ചത്. കൊയ്തെടുത്ത നൂറു പറ നെല്ല് സ്കൂളിന്റെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറാനാണ് ഉദ്ദേശ്യം. ഈവർഷത്തെ കരനെൽകൃഷിയിലൂടെ വിളവെടുത്ത കാഞ്ചന് ഇനത്തിൽപെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്.