"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→സ്റ്റാഫ്) |
||
| വരി 120: | വരി 120: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | |||
!'''അധ്യാപകരുടെ പേര്''' | !'''അധ്യാപകരുടെ പേര്''' | ||
!'''തസ്തിക''' | !'''തസ്തിക''' | ||
|- | |- | ||
| | |||
|ബിജോയ് മാത്യു | |ബിജോയ് മാത്യു | ||
|ഹെഡ്മാസ്റ്റർ | |ഹെഡ്മാസ്റ്റർ | ||
|- | |- | ||
| | |||
|സെർബി അഗസ്റ്റിൻ | |സെർബി അഗസ്റ്റിൻ | ||
|ഹൈസ്കൂൾ അസിസ്റ്റന്റ് -ഹിന്ദി | |ഹൈസ്കൂൾ അസിസ്റ്റന്റ് -ഹിന്ദി | ||
|- | |- | ||
| | |||
|ബോബി ജോസ് | |ബോബി ജോസ് | ||
|എച് എസ് റ്റി മാത്‍സ് | |എച് എസ് റ്റി മാത്‍സ് | ||
|- | |- | ||
| | |||
|ടിഷ ജോസ് | |ടിഷ ജോസ് | ||
|എച് എസ് റ്റി മാത്‍സ് | |എച് എസ് റ്റി മാത്‍സ് | ||
|- | |- | ||
| | |||
|ഡാലിയ സേവ്യേർ | |ഡാലിയ സേവ്യേർ | ||
|എച് എസ് റ്റി മാത്‍സ് | |എച് എസ് റ്റി മാത്‍സ് | ||
|- | |||
| | |||
|ജോമോൻ ജോർജ് | |||
|എച് എസ് റ്റി - എസ് .എസ് . | |||
|- | |||
| | |||
|റോമ്‌സി ജോർജ് | |||
|എച് എസ് റ്റി - എസ് .എസ് . | |||
|- | |||
| | |||
|ലീന ജോൺ | |||
|എച് എസ് റ്റി - മലയാളം | |||
|- | |||
| | |||
|സിസ്റ്റർ ആൻസ് മരിയ | |||
|എച് എസ് റ്റി - മലയാളം | |||
|- | |||
| | |||
|സിസ്റ്റർ ബീന മാത്യു | |||
|എച് എസ് റ്റി -ഫിസിക്കൽ സയൻസ് | |||
|- | |||
| | |||
|ജിൻസി ജോൺ | |||
|എച് എസ് റ്റി - ഹിന്ദി | |||
|- | |||
| | |||
|കരോളിൻ അഗസ്റ്റിൻ | |||
|എച് എസ് റ്റി - ഇംഗ്ലീഷ് | |||
|- | |||
| | |||
|ജിബിൻ മാത്യു | |||
|എച് എസ് റ്റി - ഇംഗ്ലീഷ് | |||
|- | |||
| | |||
|സാബു കെ വി | |||
|ഡ്രോയിങ് | |||
|- | |||
| | |||
|ബോബു ആന്റണി | |||
|ഫിസിക്കൽ എഡ്യൂക്കേഷൻ | |||
|- | |||
| | |||
|ഷൈനി തോമസ് | |||
|എച് എസ് റ്റി - മലയാളം | |||
|- | |||
| | |||
|റോസ് എസ് ഇമ്മാനുവൽ | |||
|എച് എസ് റ്റി - നാച്ചുറൽ സയൻസ് | |||
|- | |||
| | |||
|ജൂലി ജോസ് | |||
|എച് എസ് റ്റി - നാച്ചുറൽ സയൻസ് | |||
|- | |||
| | |||
|ഷിജി ജോസഫ് | |||
|എച് എസ് റ്റി -ഫിസിക്കൽ സയൻസ് | |||
|} | |} | ||
|} | |} | ||
14:08, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| എസ്.എസ്.എച്ച്.എസ് തൊടുപുഴ | |
|---|---|
| വിലാസം | |
തൊടുപുഴ മണക്കാട് പി.ഒ. , ഇടുക്കി ജില്ല 955608 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 04862 222917 |
| ഇമെയിൽ | 29026sshs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29026 (സമേതം) |
| യുഡൈസ് കോഡ് | 32090701021 |
| വിക്കിഡാറ്റ | Q64615406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 185 |
| പെൺകുട്ടികൾ | 118 |
| ആകെ വിദ്യാർത്ഥികൾ | 303 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജോയ് മാത്യൂ |
| പി.ടി.എ. പ്രസിഡണ്ട് | സുധീന്ദ്രൻ കാപ്പിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ ജലീൽ |
| അവസാനം തിരുത്തിയത് | |
| 19-02-2022 | 29026sshs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ . 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൊടുപുഴയുടെ ചരിത്രരേഖകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു നാമധേയമാണ് കാരിക്കോട്. ഈ കാരിക്കോടിനെ കേന്ദ്രികരിച്ചുള്ള ഒരു വികാസ ചരിത്രമാണ്, തോടും പുഴയും ചേർന്ന് 'തോടുപുഴയായി ഒഴുകിയ തൊടുപുഴയ്ക്കുള്ളത്. (ഇന്ന് ടച്ച് റിവർ എന്നചില മംഗ്ലീഷുകാർ വിളിച്ചുതുടങ്ങിയിരിക്കുന്നു). എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലുണ്ടായ സാമൂഹ്യമാറ്റം രാജവാഴ് ചയുടെ അവസാനത്തിനും കാരിക്കോടിന്റെ തളർച്ചയ്ക്കു കാരണമായി.ഈതളർച്ച തൊടുപുഴയുടെ വളർച്ചയ്ക്കു വഴിയൊരുക്കുകയായീരുന്നു
കേരളത്തിൽ, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങൾ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളർന്നുവരുകയുണ്ടായി. ഇന്നും നിലനിൽക്കുന്ന ഗവ.ബോയ്സ്, ഗേൾസ് സ്കൂളുകൾ ,ഡയറ്റ് ലാബ് എൽ .പി. സ്കൂൾ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാൾക്കുനാൾ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാൻ ഈസ്കൂളുകൾ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ൽ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എൽ .പി. സ്കൂളിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
- Fr.പോൾ ചിറമേൽ (1-7-1951 to 31-5-1952 )|
- Fr.ജോസഫ് താഴത്തു വീടിൽ (1-6-1952 to 31-5-1953)
- Fr.ജോസഫ് മണവാളൻ (1-6-1953 to 30-11-1956)
- എ. ചാണ്ടി (1-12-1956 to 31-3-967)
- സി.ദേവസ്യ (1-4-1967 to 5-1970 )
- കെ.കെ ജോസഫ് (4-5-1970 to 31-3-985)
- സി.വി.ജോർജ് (1-4-1985 to 31-3-1988)
- കെ.വി.ജോണ് (1-5-1988 to 31-3-1993)
- റ്റി.സി.ലൂക്ക (1-4-1993 to 31-5-1999)
- എ.ൻ.എ ജയിംസ് (1-6-1999 to 31-3-2000)
- കെ.എം ലൂക്കോസ് (1-4-2002 to 31-5-2002)
- എം.ജെ വർഗീസ് (1-6-2002 to 31-3-2008)
ഭൗതികസൗകര്യങ്ങൾ
നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാൻ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുൻ വശത്ത് കളിച്ചുളല്ലസിക്കാൻ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു.
ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടർ ലാബ്, പഠനപ്രവർത്തനങ്ങൾ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാർട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകൾ സ്വയം പരീക്ഷിച്ചറിയാ ൻ സഹായിക്കുന്ന സയൻസ് ക്ലബ്ബ്വ്
വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങൾ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകർ. പരിചയസബ്ബന്നരും, കർമ്മനിരതരുമായ ഒരു സംഘം അധ്യാപകർ.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം.
ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വായന ക്ലബ്ബ്.
- സൈക്കിൾ പോളോ, വോളിബോൾ എന്നിവ യിൽ പ്രെത്യേക പരിശീലനം
- ചിത്രരചനയിൽ പ്രെത്യേക പരിശീലനം
- പരിസ്ഥിതി ക്ലബ്ബ്
- ശാസ് ത്ര, ഗണിത, സാമുഹ്യശാസ് ത്ര ക്ലബ്ബുകൾ
- സോഷ്യൽ സർവ്വീസ് ക്ലബ്ബ്
- ജെ.ആർ.സി.
- ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് അക്കാഡമി
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
അഭിവന്ദ്യ മാർജോർജ്ജ് പുന്നക്കോട്ടിൽ രക്ഷാധികാരിയായി, കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജ—സിയുടെ കീഴിൽപ്രവർത്തിക്കുന്നു. ഇപ്പോക്ഷഴത്തെ വിദ്യാഭ്യാസ സെക്രട്ടറിയായി റവ.ഫാ.കുര്യാക്കോസ് കൊടകല്ലിൽ സേവനമനുഷ്ടിയ്ക്കുന്നു.
സ്റ്റാഫ്
|
സിവിൽ സർവീസ് ബോധവൽക്കരണ ക്ലാസ്
സ്കൂൾ വാർഷികം 2011-12
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.ലിസി കാപ്പൻ Msc PHD (Harward University )
- Dr.ബാബു സ്റ്റീഫൻ M.B.B.S
- Dr.ജോസ് സ്റ്റീഫൻ FRCS
- Dr.ജോസഫ് വർക്കി M.D
- Dr.ജോയി താഴത്തുവീട്ടിൽ M.B.B.S
- Dr.രാജു ഭാസ്ക്കരൻ M.B.B.S
- Dr.ബാബു പീറ്റർ
- Mr.ജോസ് പീറ്റർ B.E
- Mr.ബാബു പീറ്റർ B.E
- Mr.ജേക്കബ്ബ് സ്റ്റീഫൻ B.E
- Mr.പുന്നൂസ് സ്റ്റീഫൻ പച്ചിക്കര (Reted.Mejar Indian Army)
- Mr.ജോർജ് ജോസഫ് M.Sc PHD ISRO
- Miss.ബിന്നി രാമചന്ദ‍് രൻ ( കലാതിലകം 1988-89)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.894264,76.701415| zoom=12 }}
- തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും തെനങ്കുന്നു ബൈപാസ് റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിലെത്തിച്ചേരാം.
- പഴയ തെനങ്കുന്നു പള്ളിയുടെ സമീപ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29026
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ