"തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
<big><u>വിദ്യാരംഗം കലാസാഹിത്യവേദി</u></big> | <big><u>വിദ്യാരംഗം കലാസാഹിത്യവേദി</u></big> | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അ൬ത്തെ പഞ്ചായത്ത് മെമ്പർ നിർവഹിച്ചു .എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഭത്തിന് മീറ്റിംഗ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. നാടൻ പാട്ട് ,കഥ ,കവിത ,ഡാൻസ്,മോണോആക്ട് തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്നു<u>. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അ൬ത്തെ പഞ്ചായത്ത് മെമ്പർ നിർവഹിച്ചു .എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഭത്തിന് മീറ്റിംഗ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. നാടൻ പാട്ട് ,കഥ ,കവിത ,ഡാൻസ്,മോണോആക്ട് തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്നു<u>.</u> | ||
<u><big>സയ൯സ്</big></u> <u>.<big>ക്ലബ്ബു്</big></u> | <u><big>സയ൯സ്</big></u> <u>.<big>ക്ലബ്ബു്</big></u> | ||
| വരി 103: | വരി 103: | ||
|Sunitha.PR | |Sunitha.PR | ||
|- | |- | ||
| | |PTCM | ||
| | |Aley.KJ | ||
|} | |} | ||
* എസ്.പി.സി | * എസ്.പി.സി | ||
11:21, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ് | |
|---|---|
| വിലാസം | |
തോട്ടക്കാട് ഉമ്പിടി പി ഒ പി.ഒ. , 686539 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഇമെയിൽ | ghwlpsthottakad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33365 (സമേതം) |
| യുഡൈസ് കോഡ് | 32100100806 |
| വിക്കിഡാറ്റ | Q87660613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 15 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | അനറ്റ് പോൾ |
| പ്രധാന അദ്ധ്യാപിക | അനറ്റ് പോൾ |
| പി.ടി.എ. പ്രസിഡണ്ട് | ശരത്കുമാർ കെ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി സുമേഷ് |
| അവസാനം തിരുത്തിയത് | |
| 19-02-2022 | 33365-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരിഉപജില്ലയിലെ വാകത്താനം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് .
ചരിത്രം
ഉ൩ിടി എന്ന ഗ്രാമത്തിൽ9-ാം വാർഡിൽ കുന്നി൯മുകളിൽ ആണ് ഈ വിദ്യാലയം.1941-ൽനരിക്കുഴി രാമനും ഉ൩ിടിയിൽ കുഞ്ഞിരാമനും ചേർന്ന് സ്ക്കൂളിനുവേണ്ടി 7സെന്റ്സ്ഥലം വാങ്ങികൊടുത്തു. അതിൽ എം.കെ കേശവൻ ആശാൻ 19കുട്ടികളുമായി ഒരുനിലത്തെഴുത്തുകളരി ആരംഭിച്ചു.പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും കൃഷ്ണൻകുട്ടി ചമ്പക്കര, ഗോപാലൻ കന്നുകെട്ടി എന്നീ ആശാന്മാരും ചേർന്ന് മൂന്നു ക്ലാസ്സുമായി പഠിപ്പിച്ചു തുടങ്ങി. 1946 അന്നത്തെ ദിവാൻ സി പി രാമസ്വാമി അയ്യർ കളരി സന്ദർശിക്കുകയും ഫയൽ സ്കൂൾ എന്ന പേരിൽ വെൽഫയർ ഫീൽഡ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ഉള്ള സ്കൂൾ ആരംഭിക്കാനുള്ള അനുവാദം നൽകുകയും ചെയ്തു. 1947 സ്കൂളിനായി 50 സെന്റ് സ്ഥലം കൂടി വാങ്ങി ചേർക്കുകയും നാട്ടുകാരുടെ സഹായത്തോടെ പ്രധാന കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഒന്നു മുതൽ നാലുവരെ 320 കുട്ടികളുമായി സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുകയും ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു.ഇപ്പോൾ സ്ഥിതി ചെയ്യുന്ന കഞ്ഞി പുരയുടെ സമീപത്ത് ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് പിന്നീട് ആ കെട്ടിടം നാശോന്മുഖമായപ്പോൾ 1985ൽ ഇപ്പോൾ കാണുന്ന ഷീറ്റിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി .രണ്ടായിരത്തിൽ പണിപൂർത്തിയാക്കിയ രണ്ട് മുറികളുള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഓഫീസ്, സ്റ്റാഫ് റൂംഎന്നിവ പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അ൬ത്തെ പഞ്ചായത്ത് മെമ്പർ നിർവഹിച്ചു .എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഭത്തിന് മീറ്റിംഗ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. നാടൻ പാട്ട് ,കഥ ,കവിത ,ഡാൻസ്,മോണോആക്ട് തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്നു.
സയ൯സ് .ക്ലബ്ബു്
ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങൾ ചെയ്യാനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സയൻസ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്.ഓരോ ക്ലാസിലെയും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഉത്സാഹത്തോടെ ലഘുപരീക്ഷണങ്ങൾ ഏർപ്പെടുന്നു.
ഗണിത ക്ലബ്ബ്
ഗണിതാഭിമുഖ്യം വളർത്തുന്നതിന് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു .സംഖ്യാബോധം സ്ഥാനവില പോക്കറ്റ് തുടങ്ങി പല മേഖലകളിലുമുള്ള ഗണിതക്രിയകൾ ആസ്വദിക്കുന്നതിനും ആവശ്യമായ കിറ്റുകൾ ഗണിത ക്ലബ്ബിൽ ഉണ്ട് . അഞ്ചുകുട്ടികൾ വിതമുള്ള ടീമുകൾഈ ക്ലബ്ബിന്റെ സുഗമമായ പ്രവർത്തനങ്ങളിൽപങ്കാളികളാകുന്നു.മെട്റിക് മേളയിൽ പങ്കെടുക്കുന്നതിനുള്ളപരിശീലനവും നൽകുന്നു.
കൈവരിച്ച നേട്ടങ്ങൾ
2015 -16 വർഷത്തിൽ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ശേഖരണം വിഭാഗത്തിൽ ഫസ്റ്റ്A ഗ്രേഡ് സ്കൂളിലെ സൗമ്യ എന്ന വിദ്യാർത്ഥി നേടി. 2016- 17 വർഷത്തിൽ ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ഗവൺമെന്റ് എൽ പി വിഭാഗത്തിൽ ഓവറോൾ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2017- 18 വർഷത്തെ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് കളക്ഷൻ വിഭാഗത്തിൽ തേഡ്A ഗ്രേഡ് ,സയൻസ് വിഭാഗത്തിൽ ബി ഗ്രേഡും കരസ്ഥമാക്കി. 2017-18,2019-20 അധ്യയനവ൪ഷങ്ങളിൽചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ഗവൺമെന്റ് എൽപി ഓവറോൾ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ ഈ സ്കൂളിന് സാധിച്ചു.
| HM | Anet paul |
|---|---|
| LPST | Sajitha mol.KR |
| LPST | Bhavya.s |
| LPST | Sunitha.PR |
| PTCM | Aley.KJ |
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കോട്ടയം -കറുകച്ചാൽ റോഡിൽ തോട്ടക്കാട് കവലയിൽനിന്ന് 150 മീറ്റർ കിഴക്കോട്ടു മാറി റോഡരികിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്നു
{{#multimaps:9.530215,76.605585| width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33365
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ