"ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
*[[ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ|പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിക്കുന്ന വിവിധ പാഠ്യ പാഠ്യേതര ഉപകരണങ്ങൾ]]
*[[ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ|പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിക്കുന്ന വിവിധ പാഠ്യ പാഠ്യേതര ഉപകരണങ്ങൾ]]
*[[ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ|പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിച്ച '''തണൽ ഓപ്പൺ''' ക്ലാസ്സ് റൂം]]
*[[ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ|പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിച്ച '''തണൽ ഓപ്പൺ''' ക്ലാസ്സ് റൂം]]
*[[ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ|പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാല് ലക്ഷം രൂപയക്ക് വാങ്ങിയ സ്കൂൾ  ബസ്സ്]]
*[[ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ|പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാല് ലക്ഷം രൂപയക്ക് വാങ്ങിയ സ്കൂൾ  ബസ്സ് .]]

22:45, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സംസ്ഥാത്തെ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളി‍ൽ ഒന്നാണ് ഈ വിദ്യാലയം.സർക്കാറിനെ്‍റ ഒരുകോടി രൂപ ഉപയോഗിച്ച് കൊണ്ട് പന്ത്രണ്ട് ക്ലാസ്സ് മുറികളുടെ നിർമ്മാണം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു. കരുവാരകുണ്ട് ഗ്രാമ പ‍ഞ്ചായത്തിലെ ഏക ഗവൺമെൻറ് യു പി വിദ്യാലയമായ ഈ സ്ഥാപനം പ‍ഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ എപ്പോഴും മുന്നിൽ തെന്നെയാണ്. മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു ശാസ്ത്ര പാർക്കിൻറെ നി‍ർമ്മാണം പുരോഗമിക്കുന്നു. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസ്ത്തിന് വേണ്ടി നിർമിച്ച കുട്ടിക്കളം പാർക്ക് നാട്ടുകാരുടെയും സുമനസ്സുകുളുടെയും സഹകരണത്തോടെ നിർമിച്ചതാണ്.