"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' 2015- 16 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2016...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2015- 16 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2016 ജനുവരി 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 :30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.പി.സനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി രമാ കുമാരി ഉദ്ഘാടനം ചെയ്തു. | |||
==അക്കാദമിക മികവുകൾ== | |||
2015 16 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൊയ്യാൻ സാധിച്ചു. ഈവനിംഗ് ക്ലാസ്, യൂണിറ്റ് ടെസ്റ്റുകൾ, ഗ്രൂപ്പ് തിരിച്ചുള്ള പഠന ക്ലാസുകൾ എന്നിവ ഇതിന് വളരെയധികം സഹായകരമായി. | 2015 16 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൊയ്യാൻ സാധിച്ചു. ഈവനിംഗ് ക്ലാസ്, യൂണിറ്റ് ടെസ്റ്റുകൾ, ഗ്രൂപ്പ് തിരിച്ചുള്ള പഠന ക്ലാസുകൾ എന്നിവ ഇതിന് വളരെയധികം സഹായകരമായി. | ||
== പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
കാട്ടാക്കട പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. ബഹുമാനപ്പെട്ട എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ജനപ്രതിനിധികളും സാംസ്കാരിക നായകന്മാരും രക്ഷിതാക്കളും പങ്കെടുത്തു. യൂണിഫോം, ഐഡന്റിറ്റികാർഡ്,എന്നിവസമയബന്ധിതമായി വിതരണം ചെയ്യാൻ സാധിച്ചു. | |||
==അച്ചടക്കം ശുചിത്വം== | ==അച്ചടക്കം ശുചിത്വം== | ||
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് പിടിഎ എസ്എംസി കമ്മിറ്റി മുൻകൈയെടുത്തു, | സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് പിടിഎ എസ്എംസി കമ്മിറ്റി മുൻകൈയെടുത്തു, ഇന്റർവെൽ സമയത്ത് കുട്ടികൾ പുറത്ത് പോകുന്ന പ്രവണത നിയന്ത്രിക്കുന്നതിനുവണ്ടി ഒരു സ്ഥിരം സെക്യൂരിറ്റിയെ പിടിഎ നിയമിച്ചിട്ടുണ്ട്.എസ് പി സി യുടെ സഹായത്തോടെ ട്രാഫിക് നിയന്ത്രണം നടക്കുന്നു. | ||
== കായികം== | ==കായികം== | ||
സബ്ജില്ലാ ഗെയിംസ് റസ്‌ലിംഗിൽ 5 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും 3മൂന്നാം സ്ഥാനവും നേടി. ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ നേടുകയും ചെയ്തു. തിരുവനന്തപുരം റവന്യു ജില്ലാ മത്സരത്തിൽ അഞ്ച് കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ബെസ്റ്റ് സ്കൂളിന് അംഗീകാരം നേടുകയും ചെയ്തു സബ്ജില്ലാ ചെസ് മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടി സബ് ജില്ലാ വോളിബോൾ മത്സരത്തിൽ നിന്ന് മൂന്നു കുട്ടികളെ റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കും ഉണ്ടായി. നവംബർ 7, 8 തിയ്യതികളിൽ കാസർഗോഡ് വച്ച് നടക്കുന്ന സംസ്ഥാന ഗുസ്തി മത്സരത്തിൽ അഞ്ച് കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുക്കുന്നു. | |||
== സ്കൂൾ കലോത്സവം== | ==സ്കൂൾ കലോത്സവം== | ||
സ്കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് ഐഎസ്ആർഒ സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാക്കി. | |||
== മറ്റു മികവുകൾ== | == മറ്റു മികവുകൾ== | ||
. | . | ||
**സ്കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. | |||
**ഓരോ മാസവും ടെസ്റ്റ് പേപ്പറുകൾ നടത്തുകയും ക്ലാസ് പി ടി എ കൂടി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെ 8 :45ന് ക്ലാസുകൾ നടത്തിവരുന്നു. പ്രൈമറി ക്ലാസ്സുകളിലും ഇത്തരത്തിലുള്ള ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചു. | |||
**സ്കൂളിൽ സിസിടിവി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. | |||
കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ഏറെ പ്രയോജനപ്പെടുന്നു. ഈ അക്കാദമിക വർഷം 15,000 രൂപയുടെ പുതിയ പുസ്തകങ്ങൾ ആർ എം എസ് എ യുടെ സഹായത്തോടെ വാങ്ങാൻ കഴിഞ്ഞു. | **കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ഏറെ പ്രയോജനപ്പെടുന്നു. ഈ അക്കാദമിക വർഷം 15,000 രൂപയുടെ പുതിയ പുസ്തകങ്ങൾ ആർ എം എസ് എ യുടെ സഹായത്തോടെ വാങ്ങാൻ കഴിഞ്ഞു. | ||
**സ്കൂൾ തല ശാസ്ത്ര മേള നടത്തി. ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു പോരുന്നു. | |||
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ ഏറ്റവും മികച്ച സ്കൂളായി. എസ്എസ്എൽസി പരീക്ഷയിൽ 18 കുട്ടികൾക്ക് മുഴുവൻ എപ്ലസ് നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. | **കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ ഏറ്റവും മികച്ച സ്കൂളായി. എസ്എസ്എൽസി പരീക്ഷയിൽ 18 കുട്ടികൾക്ക് മുഴുവൻ എപ്ലസ് നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. |
21:47, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2015- 16 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2016 ജനുവരി 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 :30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.പി.സനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി രമാ കുമാരി ഉദ്ഘാടനം ചെയ്തു.
അക്കാദമിക മികവുകൾ
2015 16 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൊയ്യാൻ സാധിച്ചു. ഈവനിംഗ് ക്ലാസ്, യൂണിറ്റ് ടെസ്റ്റുകൾ, ഗ്രൂപ്പ് തിരിച്ചുള്ള പഠന ക്ലാസുകൾ എന്നിവ ഇതിന് വളരെയധികം സഹായകരമായി.
പ്രവേശനോത്സവം
കാട്ടാക്കട പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. ബഹുമാനപ്പെട്ട എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ജനപ്രതിനിധികളും സാംസ്കാരിക നായകന്മാരും രക്ഷിതാക്കളും പങ്കെടുത്തു. യൂണിഫോം, ഐഡന്റിറ്റികാർഡ്,എന്നിവസമയബന്ധിതമായി വിതരണം ചെയ്യാൻ സാധിച്ചു.
അച്ചടക്കം ശുചിത്വം
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് പിടിഎ എസ്എംസി കമ്മിറ്റി മുൻകൈയെടുത്തു, ഇന്റർവെൽ സമയത്ത് കുട്ടികൾ പുറത്ത് പോകുന്ന പ്രവണത നിയന്ത്രിക്കുന്നതിനുവണ്ടി ഒരു സ്ഥിരം സെക്യൂരിറ്റിയെ പിടിഎ നിയമിച്ചിട്ടുണ്ട്.എസ് പി സി യുടെ സഹായത്തോടെ ട്രാഫിക് നിയന്ത്രണം നടക്കുന്നു.
കായികം
സബ്ജില്ലാ ഗെയിംസ് റസ്‌ലിംഗിൽ 5 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും 3മൂന്നാം സ്ഥാനവും നേടി. ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ നേടുകയും ചെയ്തു. തിരുവനന്തപുരം റവന്യു ജില്ലാ മത്സരത്തിൽ അഞ്ച് കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ബെസ്റ്റ് സ്കൂളിന് അംഗീകാരം നേടുകയും ചെയ്തു സബ്ജില്ലാ ചെസ് മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടി സബ് ജില്ലാ വോളിബോൾ മത്സരത്തിൽ നിന്ന് മൂന്നു കുട്ടികളെ റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കും ഉണ്ടായി. നവംബർ 7, 8 തിയ്യതികളിൽ കാസർഗോഡ് വച്ച് നടക്കുന്ന സംസ്ഥാന ഗുസ്തി മത്സരത്തിൽ അഞ്ച് കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുക്കുന്നു.
സ്കൂൾ കലോത്സവം
സ്കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് ഐഎസ്ആർഒ സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാക്കി.
മറ്റു മികവുകൾ
.
- സ്കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
- ഓരോ മാസവും ടെസ്റ്റ് പേപ്പറുകൾ നടത്തുകയും ക്ലാസ് പി ടി എ കൂടി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെ 8 :45ന് ക്ലാസുകൾ നടത്തിവരുന്നു. പ്രൈമറി ക്ലാസ്സുകളിലും ഇത്തരത്തിലുള്ള ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചു.
- സ്കൂളിൽ സിസിടിവി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
- കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ഏറെ പ്രയോജനപ്പെടുന്നു. ഈ അക്കാദമിക വർഷം 15,000 രൂപയുടെ പുതിയ പുസ്തകങ്ങൾ ആർ എം എസ് എ യുടെ സഹായത്തോടെ വാങ്ങാൻ കഴിഞ്ഞു.
- സ്കൂൾ തല ശാസ്ത്ര മേള നടത്തി. ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു പോരുന്നു.
- കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ ഏറ്റവും മികച്ച സ്കൂളായി. എസ്എസ്എൽസി പരീക്ഷയിൽ 18 കുട്ടികൾക്ക് മുഴുവൻ എപ്ലസ് നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.