"കെ സി എം യു പി എസ് കാച്ചിലാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
'''<u>പാഠ്യേതര വിഷയങ്ങളിലെ പ്രാഗത്മ്യം</u>''' | '''<u>പാഠ്യേതര വിഷയങ്ങളിലെ പ്രാഗത്മ്യം</u>''' | ||
വരി 5: | വരി 6: | ||
'''<u>അധ്യാപക - രക്ഷാകർതൃ സമിതി</u>''' | '''<u>അധ്യാപക - രക്ഷാകർതൃ സമിതി</u>''' | ||
<p style="text-align:justify">ഈ പ്രദേശത്തെ വിദ്യാഭ്യാസ വികസനത്തിൽ തൽപരരായ ഒട്ടേറെ രക്ഷിതാക്കൾ അടങ്ങിയതാണ് കെ.സി.എം.എ.യു.പി. സ്കൂളിലെ പി.ടി.എ. മുമ്പു മുതലേ നല്ല നിലവാരം പുലർത്തുന്നതാണ് ഇവിടുത്തെ പി.ടി.എ. പരേതനായ എം.കെ. ശേഖരൻ നായർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രഥമ പി.ടി.എ. ഈ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹുിക്കുന്നതിനുള്ള എല്ലാ സൗകര്യം ഏർപ്പെടുത്തുന്നതിൽ മുൻഗണനനൽകി. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി സ്ക്കൂളിൻറെ അഭിവൃദ്ധിക്കായി പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കുവാനുള്ള മൂത്രപ്പുരകൾ, വാട്ടർ ടാങ്ക്, പൈപ്പ്, വൈദ്യൂതി കണക്ഷൻ, മൈക്ക് സെറ്റ് തുടങ്ങിയവയും മേൽപ്പറഞ്ഞവിധം സജ്ജമാക്കിയതാണ്. ഉച്ചക്കഞ്ഞി വിതരണവും മുടങ്ങാതെ നടത്തിവരുന്നു.കൂടാതെ '''മാതൃസംഘടന''' (ങ.ഠ.അ), '''സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് (ട.ട.ഏ.),''' എന്നിവയും കാര്യക്ഷമമായി പ്രവർത്തുക്കുന്നു. സ്കൂൾ കെട്ടിടങ്ങളുടെ അറ്റ് കുറ്റപ്പണികൾ, വെള്ളവലി, ഫർണിച്ചർ റിപ്പോർട്ടിംഗ് മുതലായവ മാനേജ്മെൻറിൻറെ ചുമതലയിൽ നിർവ്വഹിക്കുന്നു. ർഷാവർഷം ഉണ്ടാകുന്ന വിശേഷദിവസങ്ങൾ അതിൻറെ പ്രധാന്യം ഉൾക്കൊണ്ടു തന്നെ ആഷോഷിക്കുന്നു-ആചരിക്കുന്നു. '''ഉദാ: റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, നെഹറു ജയന്തി, ശിശുദിനാഷോഷം, മുൻമാനേജർ, ശ്രീ.കെ. ചാത്തുവിൻറെ ചരമദിനം (നവംബർ 29.). കൂടാതെ വാർഷികോത്സവം, സിൽവർ ജൂബിലി എന്നിവയും സാഘോഷം നടത്തിയിട്ടുണ്ട്.. </p>)''' | <p style="text-align:justify">ഈ പ്രദേശത്തെ വിദ്യാഭ്യാസ വികസനത്തിൽ തൽപരരായ ഒട്ടേറെ രക്ഷിതാക്കൾ അടങ്ങിയതാണ് കെ.സി.എം.എ.യു.പി. സ്കൂളിലെ പി.ടി.എ. മുമ്പു മുതലേ നല്ല നിലവാരം പുലർത്തുന്നതാണ് ഇവിടുത്തെ പി.ടി.എ. പരേതനായ എം.കെ. ശേഖരൻ നായർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രഥമ പി.ടി.എ. ഈ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹുിക്കുന്നതിനുള്ള എല്ലാ സൗകര്യം ഏർപ്പെടുത്തുന്നതിൽ മുൻഗണനനൽകി. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി സ്ക്കൂളിൻറെ അഭിവൃദ്ധിക്കായി പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കുവാനുള്ള മൂത്രപ്പുരകൾ, വാട്ടർ ടാങ്ക്, പൈപ്പ്, വൈദ്യൂതി കണക്ഷൻ, മൈക്ക് സെറ്റ് തുടങ്ങിയവയും മേൽപ്പറഞ്ഞവിധം സജ്ജമാക്കിയതാണ്. ഉച്ചക്കഞ്ഞി വിതരണവും മുടങ്ങാതെ നടത്തിവരുന്നു.കൂടാതെ '''മാതൃസംഘടന''' (ങ.ഠ.അ), '''സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് (ട.ട.ഏ.),''' എന്നിവയും കാര്യക്ഷമമായി പ്രവർത്തുക്കുന്നു. സ്കൂൾ കെട്ടിടങ്ങളുടെ അറ്റ് കുറ്റപ്പണികൾ, വെള്ളവലി, ഫർണിച്ചർ റിപ്പോർട്ടിംഗ് മുതലായവ മാനേജ്മെൻറിൻറെ ചുമതലയിൽ നിർവ്വഹിക്കുന്നു. ർഷാവർഷം ഉണ്ടാകുന്ന വിശേഷദിവസങ്ങൾ അതിൻറെ പ്രധാന്യം ഉൾക്കൊണ്ടു തന്നെ ആഷോഷിക്കുന്നു-ആചരിക്കുന്നു. '''ഉദാ: റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, നെഹറു ജയന്തി, ശിശുദിനാഷോഷം, മുൻമാനേജർ, ശ്രീ.കെ. ചാത്തുവിൻറെ ചരമദിനം (നവംബർ 29.). കൂടാതെ വാർഷികോത്സവം, സിൽവർ ജൂബിലി എന്നിവയും സാഘോഷം നടത്തിയിട്ടുണ്ട്.. </p>)''' |
21:47, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര വിഷയങ്ങളിലെ പ്രാഗത്മ്യം
പാഠ്യവിഷയങ്ങൾ ശുഷ്കാന്തിയോടെ പഠിപ്പിക്കുന്നതോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും അധ്യാപകർ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു. റൂറൽ സബ്ജില്ലയിൽ ഡിപ്പാർട്ട്മെൻറ് വർഷാവർഷം നടത്തിവരുന്ന കലാസാഹിത്യമത്സരങ്ങളിലും മേളകളിലും പ്രവൃത്തി പരിചയമത്സരങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിച്ച് അഭിമാനകരമായ വിധത്തിൽ സമ്മാനങ്ങൾ നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ജില്ലയിലും, സ്റ്റേറ്റ് മത്സരങ്ങളിൽ പോലും മത്സരിച്ച് വിജയശ്രീലാളിതരായ വിദ്യാർത്ഥികളെ വാർത്തെടുത്ത സ്ഥാപനമാണ്. കെ.സി.എം.എ.യു.പി. സ്കൂൾ എന്ന് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ നമുക്ക് ഓർക്കാം. സമീപകാലത്ത് ഇങ്ങനെ സമ്മാനം നേടത്തക്കവിധം കുട്ടികളെ സജ്ജമാക്കുന്നതിൽ സ്കൂളിലെ അദ്ധ്യാപകരുടെ കൂട്ടായ്മ എടുത്തു പറയത്തക്കതാണ്..
അധ്യാപക - രക്ഷാകർതൃ സമിതി
ഈ പ്രദേശത്തെ വിദ്യാഭ്യാസ വികസനത്തിൽ തൽപരരായ ഒട്ടേറെ രക്ഷിതാക്കൾ അടങ്ങിയതാണ് കെ.സി.എം.എ.യു.പി. സ്കൂളിലെ പി.ടി.എ. മുമ്പു മുതലേ നല്ല നിലവാരം പുലർത്തുന്നതാണ് ഇവിടുത്തെ പി.ടി.എ. പരേതനായ എം.കെ. ശേഖരൻ നായർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രഥമ പി.ടി.എ. ഈ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹുിക്കുന്നതിനുള്ള എല്ലാ സൗകര്യം ഏർപ്പെടുത്തുന്നതിൽ മുൻഗണനനൽകി. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി സ്ക്കൂളിൻറെ അഭിവൃദ്ധിക്കായി പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗിക്കുവാനുള്ള മൂത്രപ്പുരകൾ, വാട്ടർ ടാങ്ക്, പൈപ്പ്, വൈദ്യൂതി കണക്ഷൻ, മൈക്ക് സെറ്റ് തുടങ്ങിയവയും മേൽപ്പറഞ്ഞവിധം സജ്ജമാക്കിയതാണ്. ഉച്ചക്കഞ്ഞി വിതരണവും മുടങ്ങാതെ നടത്തിവരുന്നു.കൂടാതെ മാതൃസംഘടന (ങ.ഠ.അ), സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് (ട.ട.ഏ.), എന്നിവയും കാര്യക്ഷമമായി പ്രവർത്തുക്കുന്നു. സ്കൂൾ കെട്ടിടങ്ങളുടെ അറ്റ് കുറ്റപ്പണികൾ, വെള്ളവലി, ഫർണിച്ചർ റിപ്പോർട്ടിംഗ് മുതലായവ മാനേജ്മെൻറിൻറെ ചുമതലയിൽ നിർവ്വഹിക്കുന്നു. ർഷാവർഷം ഉണ്ടാകുന്ന വിശേഷദിവസങ്ങൾ അതിൻറെ പ്രധാന്യം ഉൾക്കൊണ്ടു തന്നെ ആഷോഷിക്കുന്നു-ആചരിക്കുന്നു. ഉദാ: റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, നെഹറു ജയന്തി, ശിശുദിനാഷോഷം, മുൻമാനേജർ, ശ്രീ.കെ. ചാത്തുവിൻറെ ചരമദിനം (നവംബർ 29.). കൂടാതെ വാർഷികോത്സവം, സിൽവർ ജൂബിലി എന്നിവയും സാഘോഷം നടത്തിയിട്ടുണ്ട്..
)