"ജി.എൽ..പി.എസ്. ഒളകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 245: | വരി 245: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
സ്കൂളിന്റെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക | '''സ്കൂളിന്റെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക''' | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
വരി 437: | വരി 437: | ||
|} | |} | ||
[[ജി.എൽ..പി.എസ്. ഒളകര/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ വ്യക്തികൾ]] | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
18:52, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ..പി.എസ്. ഒളകര | |
---|---|
വിലാസം | |
പുകയൂർ ഒളകര പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 9497843083 |
ഇമെയിൽ | glpsolakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19833 (സമേതം) |
യുഡൈസ് കോഡ് | 32051301021 |
വിക്കിഡാറ്റ | Q64567055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുവളളൂർ, |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 202 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 392 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ. കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുസമദ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ എൻ കെ |
അവസാനം തിരുത്തിയത് | |
18-02-2022 | 19833 |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് പുകയൂർ കല്ലട സ്കൂൾ എന്നറിയപ്പെടുന്ന ഒളകര ഗവ.എൽ.പി.സ്കൂൾ. എൻ എച്ച് 66 തലപ്പാറയിൽ നിന്നും ഏകദേശം 4 കി.മി കിഴക്കു ഭാഗത്തായി പെരുവള്ളൂർ പഞ്ചായത്തിലെ 8-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
ചരിത്രം
മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾ പ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്താണ് കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായർ 1.77 ഏക്കർ നാടിന്റെ പഠന ആവശ്യത്തിനായി വിട്ടു നൽകുന്നത്. പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന ഒരു കാടുമൂടിയ പാറപ്പുറമാണ് അന്ന് ഈ സ്ഥലം. ഇവിടെ ഒരു പുല്ല് മേഞ്ഞ പുര ഉണ്ടാക്കുകയും നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ സ്കൂളിൽ ഇന്നും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1922 ലാണ് ഈ വിദ്യാലയം സ്ഥാപിക്കുകയും ഔദ്യോഗികമായി പഠനം ആരംഭിക്കുകയും ചെയ്യുന്നത്. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ഈ നാടിൻ്റെ ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.കൂടുതൽ വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. കൂടുതൽ വായിക്കുവാൻ
മാനേജ്‌മെന്റ്
പെരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്റർ, ശ്രീ:പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ പ്രദീപ് കുമാർ എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലേയും മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത് മാതൃകാ പി.ടി.എ യായും തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. കൂടുതൽ വായിക്കുവാൻ
മുൻകാല പി.ടി.എ പ്രസിഡന്റുമാരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക
ക്രമ
നമ്പർ |
പി.ടി.എ പ്രസിഡന്റിന്റെ പേര് | വിലാസം | കാലയളവ് | |
---|---|---|---|---|
1 | എം.എം ഭാസ്കരൻ | മേലേ മംഗലങ്ങാട്ട് | 1989 | 1996 |
2 | കുട്ടിയപ്പു | പനച്ചിക്കൽ | 1996 | 2001 |
3 | കെ.എം പ്രദീപ് കുമാർ | കരിമാട്ട് മനാട്ട് | 2001 | 2008 |
4 | സൈതലവി | പൂങ്ങാടൻ | 2008 | 2015 |
5 | ഇബ്രാഹീം | മൂഴിക്കൽ | 2015 | 2017 |
6 | പി.പി. സെയ്ദു മുഹമ്മദ് | പുതിയപറമ്പൻ | 2017 | 2021 |
7 | പി.പി. അബ്ദു സമദ് | പുതിയപറമ്പൻ | 2021 |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകരെ കുറിച്ചറിയുവാൻ താഴെ പട്ടിക [1] കാണുക
ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലയളവ് | |
---|---|---|---|
1 | കെ.ഗോവിന്ദൻ നായർ | 1956 | 1961 |
2 | സി.രാമനുണ്ണി നായർ | 1961 | 1966 |
3 | അപ്പുക്കുട്ടൻ പിള്ള | 1966 | 1967 |
4 | എം.സുബ്രമണ്യൻ | 1967 | 1969 |
5 | കെ.ഭാസ്കരൻ നായർ | 1969 | 1982 |
6 | കെ.ശ്രീധരൻ നായർ | 1982 | 1987 |
7 | സി.മുഹമ്മദ് കുട്ടി | 1987 | 1990 |
8 | പി.ഗോവിന്ദൻ നായർ | 1990 | 1992 |
9 | ഡി.രാമസ്വാമി | 1992 | 1993 |
10 | കെ.കുട്ടിരാമൻ | 1993 | 1994 |
11 | സി.അർമുഖൻ | 1994 | 2000 |
12 | സി.പി.കൃഷ്ണദാസ് | 2000 | 2003 |
13 | കെ.അബ്ദുറസാഖ് | 2003 | 2005 |
14 | ഇ.സരള | 2005 | 2007 |
15 | ബി.വി. സാറ | 2007 | 2008 |
16 | കെ.അബ്ദുഹിമാൻ | 2008 | 2009 |
17 | പി.ജെ സുജാദ | 2009 | 2016 |
18 | എൻ.കെ അമ്മിണി | 2016 | 2017 |
19 | എൻ.വേലായുധൻ | 2017 | 2019 |
20 | കെ.ശശികുമാർ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സ്കൂളിന്റെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക
ക്രമ നമ്പർ | പൂർവ്വ വിദ്യാർത്ഥിയുടെ പേര് | വിലാസം | പഠന കാലയളവ് | ഉന്നത പദവി | |
---|---|---|---|---|---|
1 | നാരായണൻ ഉണ്ണി | തച്ചാറമ്പുറത്ത് | 1954 | 1958 | റിട്ട: ഹെഡ് മാസ്റ്റർ ജി.എൽ പി.എസ്.തട്ടാഞ്ചേരി മലയിൽ |
2 | പി.കെ വേലായുധൻ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1956 | 1960 | റിട്ട: എസ് ബി ഐ ഹെഡ് കാഷ്യർ |
3 | പി.കെ സുകുമാരൻ നായർ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1956 | 1960 | റിട്ട: ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ നേവി |
4 | കൃഷ്ണനുണ്ണി കെ.സി | തച്ചാറമ്പുറത്ത് | 1958 | 1962 | റിട്ട: ഓഫീസ് സുപ്രണ്ട് പി.എസ്. വാരിയർ ആയുർവേദ കോളേജ്, കോട്ടക്കൽ |
5 | ബഷീർ കാവോടൻ | കാവോടൻ | 1964 | 1968 | റിട്ട: അധ്യാപകൻ എ.ആർ.നഗർ ഹൈസ്കൂൾ ചെണ്ടപ്പുറായ |
6 | ശ്രീക്കുട്ടൻ.ഇ | ഇട്ടിയച്ചാലിൽ | 1965 | 1969 | റിട്ട: അധ്യാപകൻ ജി.വി.എച്ച്.സ്കൂൾ വേങ്ങര |
7 | പി.കെ ഗംഗാധരൻ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1972 | 1976 | റിട്ട: ലീഡിങ് റേഡിയോ ഓപ്പറേറ്റർ, ഇന്ത്യൻ നേവി |
8 | സി.അർമുഖൻ | ചേരത്തു പറമ്പ് | റിട്ട: ഹെഡ് മാസ്റ്റർ ഗവ:എൽ.പി.സ്കൂൾ ഒളകര | ||
9 | ബാബുരാജ് പി | മാട്ടിൽ | 1972 | 1976 | സബ് ഇൻസ്പെക്ടർ, പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ |
10 | കെ.എം പ്രദീപ് കുമാർ | കരിമാട്ട് മനാട്ട് | 1972 | 1976 | സീനിയർ മീറ്റർ റീഡർ, കേരള വാട്ടർ അതോരിറ്റി |
11 | വിനോദ്കുമാർ പി | 1974 | 1978 | ഓവർസിയർ വാട്ടർ അതോരിറ്റി, പരപ്പനങ്ങാടി | |
12 | ദയാനന്ദൻ. കെ | കുറുങ്കണ്ടത്തിൽ | 1979 | 1983 | അസി.പ്രൊഫസർ തുഞ്ചൻ മെമ്മോറിയൽ ഗവ കോളെജ്.തിരൂർ |
13 | മുനീർ എം.പി | മാട്ടിൽ പുത്തുക്കാട്ട് | 1982 | 1983 | അധ്യാപകൻ ഗവ.എച്ച്.എസ്.എസ് പെരുവള്ളൂർ |
14 | സന്തോഷ് സി.ബി.എസ് | ചേരത്തു പറമ്പ് | 1982 | 1986 | അധ്യാപകൻ ജി.വി എച്ച് സ്കൂൾ വേങ്ങര |
15 | പ്രേമാനന്ദൻ.കെ | കുറുങ്കണ്ടത്തിൽ | 1983 | 1987 | സബ് എൻജിനീയർ കെ.എസ്.ഇ.ബി കുന്നുംപുറം |
16 | അജീഷ് .കെ | കുറുങ്കണ്ടത്തിൽ | 1986 | 1990 | സിവിൽ പോലീസ് ഓഫീസർ , വേങ്ങര പോലീസ് സ്റ്റേഷൻ |
17 | വിനീത.കെ | കുറുങ്കണ്ടത്തിൽ | 1986 | 1990 | അധ്യാപിക ഗവ:എൽ.പി സ്കൂൾ മേൽമുറി നോർത്ത് |
18 | രായിൻകുട്ടി | പെരിഞ്ചിക്കൽ | 1988 | 1992 | അധ്യാപകൻ ഫാറൂഖ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ |
19 | രാജേഷ് കെ.എം | കരിമാട്ട് മനാട്ട് | 1988 | 1992 | അധ്യാപകൻ ഡി.യു.എച്ച്.എസ്.എസ് പാണക്കാട് |
20 | ജ്യോത്സന | പാടിപറമ്പിൽ | 1988 | 1992 | അധ്യാപിക ഏ.ആർ. നഗർ ഹയർ സെക്കണ്ടറി സ്കൂൾ |
21 | വിജിത.കെ | കുറുങ്കണ്ടത്തിൽ | 1989 | 1993 | സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ, പെരിന്തൽമണ്ണ |
22 | വിപിൻ | മനാട്ട് | 1991 | 1995 | അധ്യാപകൻ എ.യു.പി.സ്കൂൾ രാമനാട്ടുകര |
23 | ഗ്രീഷ്‌മ.പി.കെ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1991 | 1995 | അധ്യാപിക ജി.എൽ.പി.സ്കൂൾ ഒളകര |
24 | വിജില | കരുമാട്ട് മനാട്ട് | 1992 | 1996 | കുവൈത്ത് അൽജസീറ എയർവേഴ്സിൽ കാബിൻ ക്ര്യൂ |
25 | റജില | കാവോട്ട് | 1992 | 1996 | അധ്യാപിക ജി.എൽ.പി.സ്കൂൾ ഒളകര |
26 | കവിത.കെ | കുറുങ്കണ്ടത്തിൽ | 1995 | 1999 | അധ്യാപിക ഗവ:യു.പി.സ്കൂൾ നീറാട് |
നേട്ടങ്ങൾ
- 2019-20 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം)
- 2019-20 വേങ്ങര ഉപജില്ല ബെസ്റ്റ് പി.ടി.എ.
- 2019-20 എൽ.എസ്.എസ് വിജയികൾ ഏഴുപേർ
- 2019-20 വേങ്ങര ഉപജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ
- 2019-20 വിദ്യാലയത്തിന് സർഗവിദ്യാലയ പട്ടം
മുൻ വർഷങ്ങളിലെ നേട്ടങ്ങൾ കൂടി അറിയുവാൻ
മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ
സ്കൂളിനെ കുറിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കാണാൻ
ചിത്രശാല
അധിക വിവരങ്ങൾ
താഴെ സൂചിപ്പിക്കുന്നവയാണ് വിവരങ്ങൾ ശേഖരിക്കാൻ പ്രധാനമായും അവലംബിച്ചത്.
- 1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ
- 1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ
- പി.ടി.എ നടത്തിയ സർവ്വെ റിപ്പോർട്ട്
- പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം
- പെരുവള്ളൂർ പഞ്ചായത്ത് വികസന രേഖ 2000-2001
- സ്കൂൾ പുറത്തിറക്കിയ ശതപ്പൊലിമ മാഗസിൻ
വഴികാട്ടി
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്->തലപ്പാറ->പുകയൂർ വഴി (15 കിലോമീറ്റർ ദൂരം)
- കാലിക്കറ്റ് സർവകലാശാലയിൽ നിന്നും തലപ്പാറ->പുകയൂർ വഴി (11 കിലോമീറ്റർ ദൂരം)
- കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പടിക്കൽ->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
- ദേശീയ പാത 66 ലെ തലപ്പാറ ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4കിലോമീറ്റർ ദൂരം)
- ദേശീയ പാത 66 ലെ കൊളപ്പുറം ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം)
- ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (12 കിലോമീറ്റർ ദൂരം)
- ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും കരുവാങ്കല്ല്->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
{{#multimaps: 11°5'0.56"N, 75°55'46.78"E |zoom=18 }} - -
അവലംബം
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19833
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ