"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 79: | വരി 79: | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു. വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി, പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും '''ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.''' | പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു. വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി, പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും '''ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.''' | ||
| വരി 108: | വരി 107: | ||
[[പ്രമാണം:30039 rep 2022.jpg|thumb|'''<big>റിപ്പബ്ലിക്ക് ദിനാഘോഷം 2022</big> <small>[https://youtu.be/IAIpQwc2Ta4 click here to watch video]</small>'''|പകരം=|550x550ബിന്ദു]] | [[പ്രമാണം:30039 rep 2022.jpg|thumb|'''<big>റിപ്പബ്ലിക്ക് ദിനാഘോഷം 2022</big> <small>[https://youtu.be/IAIpQwc2Ta4 click here to watch video]</small>'''|പകരം=|550x550ബിന്ദു]] | ||
==മറ്റുു പ്രവർത്തനങ്ങൾ== | ==മറ്റുു പ്രവർത്തനങ്ങൾ== | ||
ഇക്കോ ക്ലബ്ബ് നേച്ചർ ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ലബ്ബ് സയൻസ്-സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയവ ഇവിടെ പർവർത്തിച്ചു വരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു.. | ഇക്കോ ക്ലബ്ബ് നേച്ചർ ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ലബ്ബ് സയൻസ്-സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയവ ഇവിടെ പർവർത്തിച്ചു വരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു.. | ||