"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
23:15, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→ഫിലിം ക്ലബ്ബ്: കൂടുതൽ കാര്യങ്ങൾ
(→ഫിലിം ക്ലബ്ബ്: കൂടുതൽ വിവരങ്ങൾ) |
(→ഫിലിം ക്ലബ്ബ്: കൂടുതൽ കാര്യങ്ങൾ) |
||
വരി 6: | വരി 6: | ||
[[പ്രമാണം:22076filmpic.png|ലഘുചിത്രം|400px|]] | [[പ്രമാണം:22076filmpic.png|ലഘുചിത്രം|400px|]] | ||
ആറേഴു വർഷങ്ങൾക്കു മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഫിലിം ക്ലബ്ബ് ഇവിടെയുണ്ടായിരുന്നു. അതിന്റെ ഫലമായി വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രം രൂപം കൊണ്ടു. പ്രകൃതിയും മനുഷ്യനും തമ്മിൽ എക്കാലവും കാത്തുസൂക്ഷിക്കേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുജി നാജിബിൽ എഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന റഷ്യൻ കഥയുടെ മലയാള വിവർത്തനത്തിന്റെ സ്വതന്ത്ര ദൃശ്യാവിഷ്ക്കാരമാണ് വൃശ്ചികത്തിലെ ആൽമരം. കോഴിക്കോട് നടന്ന ചലചിത്രോത്സവത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ചിത്രം ഡൽഹിയിൽ നടന്ന രാജ്യാന്തര പരിസ്ഥിതി ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ആറേഴു വർഷങ്ങൾക്കു മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഫിലിം ക്ലബ്ബ് ഇവിടെയുണ്ടായിരുന്നു. അതിന്റെ ഫലമായി വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രം രൂപം കൊണ്ടു. 2011ൽ സ്കൂൾ പ്രധാനാധ്യാപികയായിരുന്ന കൃഷ്ണകുമാരി വി എസ് , സയൻസ് അധ്യാപിക സതിദേവി ടി എന്നിവരുടെ പരിശ്രമഫലമായാണ് ഈ ഹ്രസ്വചിത്രം രൂപം കൊണ്ടത്. പ്രകൃതിയും മനുഷ്യനും തമ്മിൽ എക്കാലവും കാത്തുസൂക്ഷിക്കേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുജി നാജിബിൽ എഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന റഷ്യൻ കഥയുടെ മലയാള വിവർത്തനത്തിന്റെ സ്വതന്ത്ര ദൃശ്യാവിഷ്ക്കാരമാണ് വൃശ്ചികത്തിലെ ആൽമരം. കോഴിക്കോട് നടന്ന ചലചിത്രോത്സവത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ചിത്രം ഡൽഹിയിൽ നടന്ന രാജ്യാന്തര പരിസ്ഥിതി ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
=== '''പ്വ്രദർശനവും പുരസ്ക്കാരങ്ങളും''' === | === '''പ്വ്രദർശനവും പുരസ്ക്കാരങ്ങളും''' === |