"ആയഞ്ചേരി എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''തിരുവള്ളൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ. വിദ്യാലയത്തിൽ നാല് ക്ലാസുകളാണ് നിലവിലുള്ളത്. | '''തിരുവള്ളൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ. വിദ്യാലയത്തിൽ നാല് ക്ലാസുകളാണ് നിലവിലുള്ളത്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== |
22:07, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'
ആയഞ്ചേരി എം. എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
മുക്കടത്തും വയൽ ആയഞ്ചേരി പി.ഒ. , 673541 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1939 |
വിവരങ്ങൾ | |
ഇമെയിൽ | ayancherimlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16705 (സമേതം) |
യുഡൈസ് കോഡ് | 32044100410 |
വിക്കിഡാറ്റ | Q64550932 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആയഞ്ചേരി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു .എൻടി കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹാരിസ് മാസ്റ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | നുസ്റത്ത് |
അവസാനം തിരുത്തിയത് | |
17-02-2022 | Sajitha K |
...................................
ചരിത്രം
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ആയഞ്ചേരി എന്ന സ്ഥലത്ത്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ ഇവിടെ 49 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം ആകെ 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1939ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു.കൂടുതൽ വായനയ്ക്ക്....
ഭൗതികസൗകര്യങ്ങൾ
തിരുവള്ളൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ. വിദ്യാലയത്തിൽ നാല് ക്ലാസുകളാണ് നിലവിലുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വഴികാട്ടി
മുക്കടത്തുംവയൽ ബസ് ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ മാത്രം
{{#multimaps:11.635718761524386, 75.6833761938177|zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16705
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ