"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
===ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം===

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. വ്യക്തി സുരക്ഷ ( ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവും ) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് റോൾ പ്ലേ തയ്യാറാക്കിയത്. 9-ാം ക്ലാസ് വിദ്യാർത്ഥികളായ മനുശ്രീ, സെറീന ജെയിംസ്, വൈഷ്ണവി, സഞ്ജന, സനുഷ എന്നീ വിദ്യാർത്ഥിനികളാണ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് സ്കൂളിന് അവിസ്മരണീയവിജയം സമ്മാനിച്ചത്.

===ഇൻസ്പയർ  അവാർഡ് 🏆===
[[പ്രമാണം:44050_22_15_e35.jpeg|thumb|150px|അലീന ബ്രൈറ്റ് ]]
പത്തു മുതൽ പതിനഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ ശാസ്‌ത്ര പ്രചോദനം ഉണ്ടാകുന്നതിലേക്ക് വേണ്ടിയുള്ള ഇൻസ്പയർഅവാർഡ് നമ്മുടെ സ്‌കൂളിലെ 10 ഡിയിലെ അലീന ബ്രൈറ്റിനു ലഭിച്ചു. ശാസ്ത്രീയവും, സമൂഹത്തിൽ പ്രയോഗിക്കാൻ കഴിയുന്നതുമായ തനതു ആശയങ്ങൾ സൃഷ്ടിക്കുകയും, അതിലൂടെ കുട്ടികളിൽ സർഗ്ഗാത്‌മകത,  നവീകരണം എന്നീ കഴിവുകൾ വളർത്തുക എന്നതാണ് ഈ അവാർഡിന്റെ പ്രധാന ഉദ്ദേശ്യം.
===തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ.മോഡൽ എച്ച്.എസ്.എസ് 🏆===

[[പ്രമാണം:44050 22_4.jpeg|thumb|150px|അജുദേവ് എ.എസ്]]
'''നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ്'''

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (NMMSS)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2020-21 അധ്യയന വർഷത്തിൽ 8 A ക്ലാസ്സിലെ അജുദേവ്.എ.എസ് ആണ് സകോളർഷിപ്പിന് യോഗ്യത നേടി അവിസ്മരണീയ വിജയം കരസ്ഥമാക്കിയത്.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (NMMSS)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2020-21 അധ്യയന വർഷത്തിൽ 8 A ക്ലാസ്സിലെ അജുദേവ്.എ.എസ് ആണ് സകോളർഷിപ്പിന് യോഗ്യത നേടി അവിസ്മരണീയ വിജയം കരസ്ഥമാക്കിയത്.

===ഇൻസ്പയർ  അവാർഡ് 🏆===

പത്തു മുതൽ പതിനഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ ശാസ്‌ത്ര പ്രചോദനം ഉണ്ടാകുന്നതിലേക്ക് വേണ്ടിയുള്ള ഇൻസ്പയർഅവാർഡ് നമ്മുടെ സ്‌കൂളിലെ 10 ഡിയിലെ അലീന ബ്രൈറ്റിനു ലഭിച്ചു. ശാസ്ത്രീയവും, സമൂഹത്തിൽ പ്രയോഗിക്കാൻ കഴിയുന്നതുമായ തനതു ആശയങ്ങൾ സൃഷ്ടിക്കുകയും, അതിലൂടെ കുട്ടികളിൽ സർഗ്ഗാത്‌മകത,  നവീകരണം എന്നീ കഴിവുകൾ വളർത്തുക എന്നതാണ് ഈ അവാർഡിന്റെ പ്രധാന ഉദ്ദേശ്യം.
===1200 ൽ 1200===
===1200 ൽ 1200===
[[പ്രമാണം:44050_22_14_i59.jpeg|thumb|350px|നിഹാരക്കു ജില്ലാ പ‍ഞ്ചായത്തിൽ നിന്നുള്ള അംഗീകാരം  ]]

വരി 64: വരി 65:

ബഹു.കോവളംഎം.എൽ.എ.ശ്രീ.എം.വിൻസെന്റ്ഏർപ്പെടുത്തിയ 2017-18 വർഷത്തിലെ "മികവ് " പുരസ്ക്കാരം ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂരിന്.2018 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ  മോഡൽ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയമാണ് പുരസ്ക്കാരത്തിന് അർഹമായത്.2018 ജൂൺ 16ന് വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോവളം നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.കേരളമുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയിൽനിന്നും പ്രഥമാധ്യാപിക ശ്രീമതി.ബി.കെ.കല  ഏറ്റുവാങ്ങി.

===മികച്ചസർക്കാർ ജീവനക്കാരൻ ===
[[പ്രമാണം:44050 19 19.JPG|thumb|300px|2018ലെ മികച്ച സർക്കാർ ജീവനക്കാരൻ ബിജേഷ്]]
ഭിന്നശേഷി വാരാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ മികച്ചസർക്കാർ ജീവനക്കാരനായി ഓഫീസ് അറ്റൻഡന്റ് ആയ ബിജേഷ് കുമാർ കെ തെരഞ്ഞെടുക്കപ്പെട്ടു. കേരള ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി ടീച്ചർ അവാ‍ർ‍ഡ് ഡിസംബർ മാസം നാലാം തീയതി വിതരണം ചെയ്തു.
===സ്കൂൾ  ശാസ്ത്രോത്സവം  2018===
===സ്കൂൾ  ശാസ്ത്രോത്സവം  2018===
[[പ്രമാണം:44050 19 17.JPG|thumb|300px|സംസ്ഥാനമേളയിൽ ഐടി  പ്രോജക്ടിന്'എ" ഗ്രേഡ് നേടിയ മൃദുല എം എസ്]]

വരി 82: വരി 86:
രാജസ്ഥാനിൽ നടന്ന നാഷണൽ സബ് ജൂനിയർ ഡ്രോപ് റോ ബോൾ മത്സരത്തിൽ 10 Bയിലെ രജീഷ് ആർ എ മൂന്നാം സ്ഥാനം നേടി

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ മത്സരത്തിൽ 9Bയിലെ അഞ്ജിത രണ്ടാം സ്ഥാനം നേടി
സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ മത്സരത്തിൽ 9Bയിലെ അഞ്ജിത രണ്ടാം സ്ഥാനം നേടി
===മികച്ചസർക്കാർ ജീവനക്കാരൻ ===
[[പ്രമാണം:44050 19 19.JPG|thumb|300px|2018ലെ മികച്ച സർക്കാർ ജീവനക്കാരൻ ബിജേഷ്]]
ഭിന്നശേഷി വാരാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ മികച്ചസർക്കാർ ജീവനക്കാരനായി ഓഫീസ് അറ്റൻഡന്റ് ആയ ബിജേഷ് കുമാർ കെ തെരഞ്ഞെടുക്കപ്പെട്ടു. കേരള ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി ടീച്ചർ അവാ‍ർ‍ഡ് ഡിസംബർ മാസം നാലാം തീയതി വിതരണം ചെയ്തു.
=അംഗീകാരങ്ങൾ 2017-18=
=അംഗീകാരങ്ങൾ 2017-18=
===ശാസ്ത്ര മേള 2017-18===
===ശാസ്ത്ര മേള 2017-18===
9,139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1678486" എന്ന താളിൽനിന്ന് ശേഖരിച്ചത്