"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(zhss)
 
(zhss)
 
വരി 2: വരി 2:




''മികച്ച കൃഷി രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ  ഉതകുന്ന,അത് വഴി ഒരു മികച്ച കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ എല്ലാ വിധ പ്രോത്സാഹനവും നൽകി വരുന്ന  ഒരു '''കാർഷിക ക്ലബ്'''  സ്‌കൂളിൽ ഉണ്ട് .''
 
മികച്ച കൃഷി രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ  ഉതകുന്ന,അത് വഴി ഒരു മികച്ച കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ എല്ലാ വിധ പ്രോത്സാഹനവും നൽകി വരുന്ന  ഒരു '''''കാർഷിക ക്ലബ്''' '' സ്‌കൂളിൽ ഉണ്ട് . ഇതിന്റെചുമതലയുള്ള അദ്ധ്യാപിക: ദുർഗ്ഗ .കെ .സി
 
'''ഊർജ  ക്ലബ്'''
 
ഊർജത്തിന്റെ ശരിയായ ഉപയോഗം,  ഉപഭോഗം എന്നിവ യെ സംബന്ധിച്ച് കുട്ടികളെ  ബോധവത്കരിക്കാനും ഇത് സംബന്ധിയായ വിവിധ പ്രവർത്തനങ്ങൾ കണ്ടും പരീക്ഷിച്ചും അനുഭവ വേദ്യമാക്കാനും  വേണ്ടി ഒരു '''''ഊർജ ക്ലബ്''''' സ്‌കൂളിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെചുമതലയുള്ള അധ്യാപകൻ :ഹരിരാജ .പി. സി.

17:09, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാർഷിക ക്ലബ്


മികച്ച കൃഷി രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ  ഉതകുന്ന,അത് വഴി ഒരു മികച്ച കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ എല്ലാ വിധ പ്രോത്സാഹനവും നൽകി വരുന്ന  ഒരു കാർഷിക ക്ലബ്  സ്‌കൂളിൽ ഉണ്ട് . ഇതിന്റെചുമതലയുള്ള അദ്ധ്യാപിക: ദുർഗ്ഗ .കെ .സി

ഊർജ  ക്ലബ്

ഊർജത്തിന്റെ ശരിയായ ഉപയോഗം,  ഉപഭോഗം എന്നിവ യെ സംബന്ധിച്ച് കുട്ടികളെ  ബോധവത്കരിക്കാനും ഇത് സംബന്ധിയായ വിവിധ പ്രവർത്തനങ്ങൾ കണ്ടും പരീക്ഷിച്ചും അനുഭവ വേദ്യമാക്കാനും  വേണ്ടി ഒരു ഊർജ ക്ലബ് സ്‌കൂളിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെചുമതലയുള്ള അധ്യാപകൻ :ഹരിരാജ .പി. സി.