"ജി യു പി എസ് പൂതാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edited)
No edit summary
 
വരി 1: വരി 1:
2001 ലെ സെൻസസ് പ്രകാരം പൂതാടിയിലെ മൊത്തം ജനസംഖ്യ 14849 ആണ്. അതിൽ 7445 പുരുഷന്മാരും 7404 സ്ത്രീകളും ആണ്.മഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.
*
{{PSchoolFrame/Pages}}2001 ലെ സെൻസസ് പ്രകാരം പൂതാടിയിലെ മൊത്തം ജനസംഖ്യ 14849 ആണ്. അതിൽ 7445 പുരുഷന്മാരും 7404 സ്ത്രീകളും ആണ്.മഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.

അതിരടയാളം
അതിരടയാളം
വരി 10: വരി 11:
* പൂതാടി ഗവ  യു പി  സ്കൂൾ , S N ഹയർ സെക്കന്ററി സ്കൂൾ, പൂതാടി
* പൂതാടി ഗവ  യു പി  സ്കൂൾ , S N ഹയർ സെക്കന്ററി സ്കൂൾ, പൂതാടി
* 98 വർഷം പഴക്കമുള്ളതാണ്  ഗവ യു പി സ്കൂൾ, പൂതാടി
* 98 വർഷം പഴക്കമുള്ളതാണ്  ഗവ യു പി സ്കൂൾ, പൂതാടി
{{PSchoolFrame/Pages}}

12:18, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2001 ലെ സെൻസസ് പ്രകാരം പൂതാടിയിലെ മൊത്തം ജനസംഖ്യ 14849 ആണ്. അതിൽ 7445 പുരുഷന്മാരും 7404 സ്ത്രീകളും ആണ്.മഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.

അതിരടയാളം

  • പരദേവത ക്ഷേത്രം, പൂതാടി
  • മഹാവിഷ്ണു, പൂതാടി
  • ഭഗവതി, പൂതാടി
  • സരസ്വതി, പൂതാടി
  • സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച്, മാങ്കോട്, പൂതാടി
  • പൂതാടി ഗവ  യു പി  സ്കൂൾ , S N ഹയർ സെക്കന്ററി സ്കൂൾ, പൂതാടി
  • 98 വർഷം പഴക്കമുള്ളതാണ്  ഗവ യു പി സ്കൂൾ, പൂതാടി