"ഡി.എൻ.എം.ജെ.ബി.എസ് നൊച്ചൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഫെബ്രുവരി 2022
No edit summary
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
1935ൽ നമ്മുടെ വിദ്യാലയം സ്ഥാപിതമായി
ബ്രാഹ്മണ സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുടിപ്പള്ളിക്കൂടമായി നൊച്ചൂർ ഗ്രാമത്തിൽ ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് ഡി എൻ .എം .ജെ .ബി .എസ .എന്ന പേരിൽ ഇന്നുള്ളത് .നൊച്ചൂർ ദേവസ്വത്തിന്റെ കീഴിലുള്ള സ്കൂൾ നായർ സമുദായകർക് 1935 ൽ ഇഷ്ടദാനമായി നൽകുകയും സർക്കാർ അംഗീകാരം കിട്ടുകയും ചെയ്‌തു .1990 ൽ ശ്രീ .ശിവരാമകൃഷ്ണന് സ്കൂൾ കോടതി വിധി പ്രകാരം കൈമാറി ശ്രീമാൻ .പഴനിയാണ്ടി മാസ്റ്റർ പ്രധാനാധ്യാപകൻ ആയിരിന്നു ആ സമയത്തു .സർക്കാർ എയ്‌ഡഡ്‌ സ്കൂളായി മാറിയതുമുതൽ എല്ലാ ജാതിക്കാരുടെയും വിദ്യാഭ്യാസത്തിൻറെ പ്രധാന കേന്ദ്രമായി നൊച്ചൂർ സ്കൂൾ മാറി .തൊണ്ണൂറുകളിൽ പത്ത് ഡിവിഷനും നാനൂറിൽ പരം കുട്ടികളും ഉണ്ടായിരിന്നു .പട്ടിക വർഗ പിന്നാക്ക സമുധായകർക് പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് പിന്നാക്കസമുധായകരായ സാമ്പത്തിക പരാധീനതയുള്ള മുസ്ലിം സമുദായത്തിലെ കുട്ടികളാണ് ഭൂരിപക്ഷം പേരും ശ്രീമതി .വി .എസ് .ശോഭ 2010 മുതൽ പ്രധാനാധ്യാപികയായി തുടരുന്നു 




34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677082" എന്ന താളിൽനിന്ന് ശേഖരിച്ചത്