"ഗവ. എൽ.പി .സ്കൂൾ , കാവുമ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
കെ ഭാനുമതി (2013 - 2017) | |||
വി ജി ഫിലിപ്പ് (2008 - 2013) | |||
പി ജെ ജെയിംസ് (2006 -2007) | |||
എം ലീലാമ്മ മാത്യു(2003 -2006) | |||
കെ കെ രാഘവൻ (2000 - 2003) | |||
പി രാമചന്ദ്രൻ നായർ (1999) | |||
എം ഗോവിന്ദൻ (1995 - 1999) | |||
കെ പത്മനാഭൻ നമ്പ്യാർ(1993 - 1995) | |||
കെ ഗോവിന്ദൻ (1993) | |||
എം പത്മാവതി(1991 - 1992) | |||
കെ സി നാരായണൻ മാസ്റ്റർ(1989 - 1991) | |||
കെ ഇ കുഞ്ഞിക്കണ്ണൻ (1988) | |||
സി ടി ജോൺ (1984 - 1988) | |||
കെ നാരായണൻ നമ്പ്യാർ(1976 - 1984) | |||
കെ ഗോപാലൻ നായർ( 1974 - 1976) | |||
എം പി ബാലകൃഷ്ണൻ നമ്പ്യാർ(1973 -1974) | |||
കെ നാരായണൻ നമ്പ്യാർ(1966 - 1973) | |||
സി കെ മാധവൻ നമ്പ്യാർ(1961 - 1966) | |||
ടി വി ദാമോദരൻ (1961) | |||
കെ കുഞ്ഞിരാമൻ(1957 -1960) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.060095493169017,75.54258677301218|zoom=16}} | {{#multimaps:12.060095493169017,75.54258677301218|zoom=16}} | ||
11:07, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി .സ്കൂൾ , കാവുമ്പായി | |
|---|---|
| വിലാസം | |
കാവുമ്പായി ജി എൽ പി എസ് കാവുമ്പായി ,ശ്രീകണ്ഠപുരം , കണ്ണൂർ , 670631 | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 04602265870 |
| ഇമെയിൽ | glpskavumbai2016@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13403 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനോഹരൻ സി എൻ |
| അവസാനം തിരുത്തിയത് | |
| 17-02-2022 | KKREMYA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ജന്മിത്ത്വത്തിന്റെ കൂച്ചു വിലങ്ങുകൾ തകർത്തു കൃഷി ഭൂമി കൃഷിക്കാരന്റെ കൈവശമെത്തിക്കാൻ ജീവരക്തം ചിന്തിയവരുടെ നാട് - കാവുമ്പായി . അവർ വെടിയേറ്റ് പിടഞ്ഞ കുന്നു സമരക്കുന്നു. ആ കുന്നിനു വടക്കു വയലിനപ്പുറം കൈത്തോട്ടിന് കരയിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയം ആണ് ജി എൽ പി എസ് കാവുമ്പായി.
കാവുമ്പായിൽ തന്നെ ഒരു സ്കൂൾ ആദ്യമായി സ്ഥാപിച്ചത് സേലം രക്തസാക്ഷി തളിയൻ രാമൻ നമ്പ്യാരുടെ നേതൃത്ത്വത്തിൽ ആണ് . ഇന്നത്തെ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിന്ന് അല്പം വടക്കു മാറിയാണ് അത് സ്ഥിതി ചെയ്തിരുന്നത്. ഇതിനു സ്ഥാപിത താല്പര്യക്കാരുടെ ഇടപെടൽ നിമിത്തം സാങ്കേതിക കാരണങ്ങളുടെ പേരിൽ അംഗീകാരം ലഭിക്കാതെ പോയി .കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 5 സ്മാർട്ട് ക്ലാസ് റൂമുകളും (1പ്രീ പ്രൈമറി ) ഓഫീസ് റൂമും കിച്ചൻ , ടോയ്ലറ്റ് എന്നിവ ഉണ്ട് .വിശാലമായ മനോഹരമായ മുറ്റം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
കെ ഭാനുമതി (2013 - 2017)
വി ജി ഫിലിപ്പ് (2008 - 2013)
പി ജെ ജെയിംസ് (2006 -2007)
എം ലീലാമ്മ മാത്യു(2003 -2006)
കെ കെ രാഘവൻ (2000 - 2003)
പി രാമചന്ദ്രൻ നായർ (1999)
എം ഗോവിന്ദൻ (1995 - 1999)
കെ പത്മനാഭൻ നമ്പ്യാർ(1993 - 1995)
കെ ഗോവിന്ദൻ (1993)
എം പത്മാവതി(1991 - 1992)
കെ സി നാരായണൻ മാസ്റ്റർ(1989 - 1991)
കെ ഇ കുഞ്ഞിക്കണ്ണൻ (1988)
സി ടി ജോൺ (1984 - 1988)
കെ നാരായണൻ നമ്പ്യാർ(1976 - 1984)
കെ ഗോപാലൻ നായർ( 1974 - 1976)
എം പി ബാലകൃഷ്ണൻ നമ്പ്യാർ(1973 -1974)
കെ നാരായണൻ നമ്പ്യാർ(1966 - 1973)
സി കെ മാധവൻ നമ്പ്യാർ(1961 - 1966)
ടി വി ദാമോദരൻ (1961)
കെ കുഞ്ഞിരാമൻ(1957 -1960)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.060095493169017,75.54258677301218|zoom=16}}