"എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Spslps (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 38: വരി 38:
അടുക്കള
അടുക്കള
               ശുചിത്വം പാലിക്കുന്ന ഒരടുക്കള  ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ്  കണക്ഷൻ ഉണ്ട്.  .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .
               ശുചിത്വം പാലിക്കുന്ന ഒരടുക്കള  ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ്  കണക്ഷൻ ഉണ്ട്.  .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .
== ക്ലാസ് ലൈബ്രറി ==
കുട്ടികളിൽ വായന എന്ന താൽപര്യം ജനിപ്പിക്കാനും അതിലൂടെ വായനാശീലം വളർത്താനും ക്ലാസ്സ് ലൈബ്രറി പ്രയോജനപ്പെടുത്തും. അതിനായി ലൈബ്രറി കൂടുതൽ ആകർഷകമാക്കി ക്ലാസ്സുകളിൽ അവതരിപ്പിക്കും .അതിലേക്കായി പുസ്തകങ്ങളുടെ കൂടുതൽ ശേഖരം കൊണ്ടുവരും .പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ കൊണ്ടുവരുന്ന ശീലം കുട്ടികളിൽ തുടർന്നും വളർത്തും. ഇതിലൂടെ പുസ്തകശേഖരം വർദ്ധിപ്പിക്കാൻ സാധിക്കും ക്ലാസ് ലൈബ്രറിയിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം സജീവ വായന എന്നിവയ്ക്ക് ഈ വർഷം കൂടുതൽ മുൻഗണന നൽകും.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/എസ്_പി_സഭ_എൽ_പി_സ്ക്കൂൾ_എടവനക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്