"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 172: വരി 172:
=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
പെരുവള്ളൂരിൽ സ്കൂൾ പ്രവേശനോത്സവങ്ങൾ ഗ്രാമത്തിന്റെ ഉത്സവാഘോഷമാക്കി. വിദ്യാലയങ്ങളും കവാടങ്ങളും വ ർണതോരണങ്ങൾ കൊണ്ടലങ്കരിച്ചും മധുരം നൽകിയും കലാപരി പാടികൾ അവതരിപ്പിച്ചും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് ആദ്യക്ഷരം പഠിക്കാൻ എത്തുന്ന കുരുന്നുകളെ വരവേറ്റു. പഞ്ചായത്ത്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഒളകര ഗവ.എൽ.പി സ്കൂളിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉ ദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , ചെയർ പേഴ്സൺ പിറസിയ , ഇഫാത്തിമ ബിൻ് , പി സൈത് മു ഹമ്മദ് , എം ഇബ്രാഹിം , സൈതല ണ്ടാടൻ , സോമരാജ് പാലക്കൽ , പി ഷാജി  യു .പി അലിഹസ്സൻ ഹാജി സംസാരിച്ചു .

{| class="wikitable"
|+
![[പ്രമാണം:IMG-20170602-WA0012.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220213 190337.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:IMG-20170601-WA0010.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20170602-WA0008.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220213 190411.jpg|നടുവിൽ|ലഘുചിത്രം|231x231ബിന്ദു]]
|}
=== സ്വാതന്ത്ര്യ ദിനം ===
=== സ്വാതന്ത്ര്യ ദിനം ===
പെരുവള്ളൂർ ഒളകര ഗവ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ സമര സേനാനി മമ്മദു പതാക ഉയർത്തി. സ്കൂൾ നൂറാം വാർഷിക ഭാഗമായി ഘോഷയാത്രയും നടന്നു. രക്ഷിതാക്കൾക്ക് പ്രശ്നോത്തരിയും വിദ്യാർത്ഥികൾക്ക് പതാക നിർമാണം, ദേശഭക്തി ഗാനാലാപനം, മാസ്ഡിൽ എന്നിവയും നടന്നു .പി.ടി.എ പ്രസിഡൻറ് പി.പി സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു . ഡോ മുഹമ്മദ്, ഡോ അരവിന്ദാക്ഷൻ, ഇബ്റാഹിം മൂഴിക്കൽ, പൂങ്ങാടൻ സെയ്തലവി, പ്രദീപ് കുമാർ, പി സോമരാജ്, പ്രധാനാധ്യാപകൻ എൻ വേലായുധൻ എന്നിവർ സംബന്ധിച്ചു .