"സി.ഇ.എൽ.പി.എസ്.പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് അറ്റത്ത് തെക്ക് ഭാഗം ഭാരതപ്പുഴയും പടിഞ്ഞാറ് തൂതപ്പുഴ യും ഒഴുകുന്ന കാർഷികഗ്രാമമായ പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം പ്രദേശത്ത് പതിനാലാം വാർഡിൽ ആണ് 1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് അറ്റത്ത് തെക്ക് ഭാഗം ഭാരതപ്പുഴയും പടിഞ്ഞാറ് തൂതപ്പുഴ യും ഒഴുകുന്ന കാർഷികഗ്രാമമായ പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം പ്രദേശത്ത് പതിനാലാം വാർഡിൽ ആണ് 1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ പിന്നോക്കം നിന്നിരുന്ന പള്ളിപ്പുറം പ്രദേശത്ത്, ജാതിമത ചിന്തകൾക്കതീതമായി നാടിന്റെ നന്മയ്ക്കും നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി ചിന്തിച്ച മഹാ പുരുഷനായ മംഗലത്ത് പുഴയ്ക്കൽ കളത്തും പടിയ്ക്കൽ ശ്രീ ചെല്ലു എഴുത്തച്ഛനാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.
സ്ഥലത്തെ പ്രധാന ജന്മിയായിരുന്ന കുമരം പുലായ്ക്കൽ നമ്പൂതിരിപ്പാട് സംഭാവനയായി നൽകിയ 35 സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ഒരു ഷെഡ്ഡിലാണ് ആദ്യകാലത്ത് പ്രവർത്തനമാരംഭിച്ചത് . അക്കാലത്ത് ബാലപ്രബോധൻ സ്കൂൾ എന്ന പേരിലാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത് എന്നാണ് പഴമക്കാർ പറയുന്നത്. കാലാന്തരത്തിൽ ചെല്ലു എഴുത്തച്ഛൻ ലോവർ പ്രൈമറി സ്കൂൾ (C.E.L.P school) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
കാലോചിതമായ വികസനപ്രവർത്തനങ്ങളാൽ നവീകരിച്ച വിദ്യാലയത്തിൽ ടൈൽ വിരിച്ചതും ഫാൻ സൗകര്യമുള്ളതുമായ ക്ലാസ് മുറികളും, സ്മാർട്ട് റൂം,ലൈബ്രറി,കളിസ്ഥലം, എന്നീ സൗകര്യങ്ങളും ഉണ്ട്.ചുറ്റു മതിലും, ഗെയ്റ്റും,കിണറും, ടോയ്‌ലറ്റുകളും, മികച്ച രീതിയിലുള്ള പാചകപ്പുര യും സ്കൂളിൽ ഉണ്ട്. പള്ളിപ്പുറം പ്രദേശത്തെ  നിരവധി പ്രമുഖർക്ക് ആദ്യക്ഷരം നൽകിയ വിദ്യാലയം ഇന്നും വികസനത്തിന്റെ പാതയിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

23:53, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ..ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ .പള്ളിപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സി.ഇ.എൽ.പി.എസ്.പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

പള്ളിപ്പുറം
,
പള്ളിപ്പുറം പി.ഒ.
,
679305
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0466 2238605
ഇമെയിൽpallippuramcelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20636 (സമേതം)
യുഡൈസ് കോഡ്32061100303
വിക്കിഡാറ്റQ64690186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത എം ആർ
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ ഇ ടി
എം.പി.ടി.എ. പ്രസിഡണ്ട്സൂചിത പി എ
അവസാനം തിരുത്തിയത്
16-02-202220636


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് അറ്റത്ത് തെക്ക് ഭാഗം ഭാരതപ്പുഴയും പടിഞ്ഞാറ് തൂതപ്പുഴ യും ഒഴുകുന്ന കാർഷികഗ്രാമമായ പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം പ്രദേശത്ത് പതിനാലാം വാർഡിൽ ആണ് 1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

   ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
   ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
   നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=സി.ഇ.എൽ.പി.എസ്.പള്ളിപ്പുറം&oldid=1676046" എന്ന താളിൽനിന്ന് ശേഖരിച്ചത്