"സെന്റ് ജോർജ് എൽ പി എസ് കൊളവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
1976   
1976   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ ബിൽഡിങ്ങിൽ നാല് ക്ലാസ് മുറികളും ഓഫീസും വിപുലമായ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഇൻഡോർ ഔട്ട് ഡോർ സ്റ്റേജുകൾ, അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒമ്പത് ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. വിശാലമായ ഗ്രൗണ്ട് സൗകര്യവും ഉണ്ട്. സ്കൂൾ വരെ റോഡ് സൗകര്യം, ഗേറ്റ് ചുറ്റുമതിൽ എന്നിവയുപയോഗിച്ച് സ്കൂൾ കോമ്പൗണ്ട് പൂർണമായും സുരക്ഷിതമാക്കിയിരിക്കുന്നു.


== പി ടി എ ==
== പി ടി എ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675484" എന്ന താളിൽനിന്ന് ശേഖരിച്ചത്