എം.വി.എൽപി.എസ്. മാന്തറ (മൂലരൂപം കാണുക)
19:32, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ചരിത്രം ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപത് ജൂൺ ആറിന് മാധവ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ മാന്തര എം വി ൽ പി എസ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഇടവ മാന്തര കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണ്ടറിഞ്ഞ പൊതു
(→ചരിത്രം: mvlps manthara) |
|||
വരി 63: | വരി 63: | ||
== ചരിത്രം ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപത് ജൂൺ ആറിന് മാധവ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ മാന്തര എം വി ൽ പി എസ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഇടവ മാന്തര കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണ്ടറിഞ്ഞ പൊതു പ്രവർത്തകനു പൊതുമരാമത്തു മന്ത്രിയുമായിരുന്ന ശ്രീ .ടി .എ മജീദ് അവർകളുടെ നേതൃത്വത്തിലും ,പൊതുപ്രവർത്തകനും പൊതുജന സമ്മതനുമായ ശ്രീ ഇടവ ജനാർദ്ദനൻ നായരുടെ അശ്രാന്ത പരിശ്രമത്തിലും ,മാന്തര പ്രദേശത്തെ പുരോഗമന പ്രവർത്തകരായ നാട്ടുകാരുടെ പിന്തുണയാളുമാണ് ടി സ്കൂൾ സ്ഥാപിതമായത് . == | == ചരിത്രം ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപത് ജൂൺ ആറിന് മാധവ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ മാന്തര എം വി ൽ പി എസ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഇടവ മാന്തര കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണ്ടറിഞ്ഞ പൊതു പ്രവർത്തകനു പൊതുമരാമത്തു മന്ത്രിയുമായിരുന്ന ശ്രീ .ടി .എ മജീദ് അവർകളുടെ നേതൃത്വത്തിലും ,പൊതുപ്രവർത്തകനും പൊതുജന സമ്മതനുമായ ശ്രീ ഇടവ ജനാർദ്ദനൻ നായരുടെ അശ്രാന്ത പരിശ്രമത്തിലും ,മാന്തര പ്രദേശത്തെ പുരോഗമന പ്രവർത്തകരായ നാട്ടുകാരുടെ പിന്തുണയാളുമാണ് ടി സ്കൂൾ സ്ഥാപിതമായത് . == | ||
== മാന്തര | == മാന്തര school ആദ്യ വിദ്യാർഥിനി തെങ്ങുനിന്ന വില വീട്ടിൽ ഷാഹിദ അവർകളുടെ മകൾ ജാസ്മിൻ ആണ് . മികച്ച സാമൂഹ്യ പ്രവർത്തകർ അധ്യാപകർ ,ഡോക്ടർ ,അഭിഭാഷകർ ,എഞ്ചിനീയർ ,വിദേശ രാജ്യങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ തുടങ്ങിയ നിലകളിൽ ജീവിത വിജയം കൈവരിച്ചവരായി ഒട്ടനേകം പേര് മാന്തര സ്കൂളിന്റെ സംഭാവനയായി ഈ പ്രദേശത്തുണ്ട് . == | ||
== നിലവിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഓരോ ഡിവിഷനായി ആകെ നാലു ക്ലാസുകൾ പ്രവർത്തിച്ചു varunnu. പരിമിതികൾക്കുള്ളിൽ നിന്ന് മികച്ച പഠന പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുന്നു . == | == നിലവിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഓരോ ഡിവിഷനായി ആകെ നാലു ക്ലാസുകൾ പ്രവർത്തിച്ചു varunnu. പരിമിതികൾക്കുള്ളിൽ നിന്ന് മികച്ച പഠന പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുന്നു . == |