"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PHOTO) |
||
വരി 5: | വരി 5: | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=THRISSUR | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
വരി 15: | വരി 15: | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=EDATHIRUTHY | ||
|പിൻ കോഡ്= | |പിൻ കോഡ്=680703 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=VALAPPAD | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =EDATHIRUTHY | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=KAIPAMANGALAM | ||
|താലൂക്ക്= | |താലൂക്ക്=KODUNGALOOR | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=MATHILAKAM | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ2=ENGLISH MEDIUM | |||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ3=MALAYALAM MEDIUM | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 37: | വരി 36: | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=723 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=LALI T O | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=NELSON DAVIS | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=SANDHYA | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=24557-Anna.jpg | ||
|size= | |size= | ||
|caption= | |caption=ST.ANNE'S CUPS EDATHIRUTHY | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size= | ||
}} | }} | ||
16:58, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി | |
---|---|
വിലാസം | |
EDATHIRUTHY പി.ഒ. , 680703 , THRISSUR ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
ഉപജില്ല | VALAPPAD |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | KAIPAMANGALAM |
താലൂക്ക് | KODUNGALOOR |
ബ്ലോക്ക് പഞ്ചായത്ത് | MATHILAKAM |
തദ്ദേശസ്വയംഭരണസ്ഥാപനം | EDATHIRUTHY |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 723 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | LALI T O |
പി.ടി.എ. പ്രസിഡണ്ട് | NELSON DAVIS |
എം.പി.ടി.എ. പ്രസിഡണ്ട് | SANDHYA |
അവസാനം തിരുത്തിയത് | |
16-02-2022 | 24557 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ എടത്തിരുത്തി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി, തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1906 ൽ സ്ഥാപിതം.
ചരിത്രം
19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് Click Here.
ഭൗതികസൗകര്യങ്ങൾ
- മികവാർന്ന ആധുനിക സൗകര്യങ്ങളോടെ പുത്തൻ വിദ്യാലയം.കൂടുതൽ വിവരങ്ങൾക്ക് Click here
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,വിദ്യാരംഗം കലാസാഹിത്യ വേദി,കലാകായിക പ്രവർത്തനങ്ങൾ,സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,ഗൈഡിങ്ങ്,ബുൾബുൾ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി (കൂടുതൽ വിവരങ്ങൾക്ക് Click Here.)
മുൻ സാരഥികൾ
സി.അഗാപ്പിറ്റ , സി.ലിദിയ,സി.അബീലിയ, സി.ആൻസ്ബർട്ട്, സി.കാർമ്മൽ, സി.മീറ, സി.ഫ്ലോസി ജോൺ, സി.ആൻസ്ലിൻ, സി.ടെസ്സി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
FRAME Project 2020 ലെ മികച്ച സർഗ്ഗ വിദ്യലയമായി ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
O.S. സത്യൻ അനുസ്മരണ സമിതി ഏർപ്പെടുത്തുന്ന കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ മികച്ച ശുചിത്വ വിദ്യാലയ അവാർഡ് തുടച്ചയായി ലഭിക്കുന്നു.
കൂടുതൽ അറിയാൻ Click
വഴികാട്ടി
{{#multimaps:10.380908,76.148316|zoom=18}}ഇരിഞ്ഞാലക്കുട ബസ് സ്റ്റോപ്പിൽ നിന്ന് തൃപ്രയാർ,എടമുട്ടം ബസ്സിൽ കയറുക .എടത്തിരുത്തി കോൺവെൻറ് ബസ് സ്റ്റോപ്പിൽ ഇറങ്ങുക.കോൺവെന്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് .