"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:




'''<big>ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകൾ ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ ടു വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.</big>'''


'''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>'''''
'''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>'''''
വരി 279: വരി 281:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''<big>കലാ സാംസ്കാരിക രംഗം</big>'''
'''<big>കലാ സാംസ്കാരിക രംഗം</big>'''
'''വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.'''


'''കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാന'''
'''കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാന'''
വരി 293: വരി 297:




'''   '''
[[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|335x335ബിന്ദു]]
[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|335x335ബിന്ദു]]
വരി 301: വരി 304:
   
   


ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്
 
'''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്'''


'''<big>പ്രവൃത്തിപരിചയമേള</big>'''
'''<big>പ്രവൃത്തിപരിചയമേള</big>'''
വരി 313: വരി 317:


   
   
'''<big>പാഠ്യ പ്രവർത്തനങ്ങൾ</big>'''


   
   


'''        LSS പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് LSS ലഭിച്ചിട്ടുണ്ട്.     SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.'''


'''SS Aപഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.   വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, MPT A യും SMC യും SRG യും ഈ വിദ്യാലയത്തിനുണ്ട്.     2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.'''
'''    LSS പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് LSS ലഭിച്ചിട്ടുണ്ട്.     SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.'''
 
'''SS Aപഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.  വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.'''
 
'''<big>അധ്യാപക രക്ഷാകർതൃ സമിതി</big>'''
 
'''വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, MPT A യും SMC യും SRG യും ഈ വിദ്യാലയത്തിനുണ്ട്.     2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.'''


'''ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.'''
'''ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.'''  


[[പ്രമാണം:Seed pura.jpg|ലഘുചിത്രം|278x278px]]
[[പ്രമാണം:Seed pura.jpg|ലഘുചിത്രം|278x278px]]
"https://schoolwiki.in/ജി.എൽ.പി.എസ്._എളമ്പുലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്