"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:

ഓരോ പ്രധാന ദിനത്തോടുമതുബന്ധിച്ച് സന്ദേശങ്ങൾ, ക്വിസ് മത്സരങ്ങൾ , സംവാദങ്ങൾ, കഥാപാത്രാ വതരണങ്ങൾ , കവിതാലാപനം, പുസ്തകാസ്വാദനങ്ങൾ, ചിത്രരചന, കവിതാ രചന, കഥാരചന , നാടൻ പാട്ട്, അഭിനയം എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തിവരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ല മത്സരത്തിൽ ചിത്ര രചന യിൽ ഫര്ഹാ നൗറീൻ ഒന്നാം സ്ഥാനം ലഭിച്ചു.

[[പ്രമാണം:15008 vr3.jpeg|ചട്ടരഹിതം]]
[[പ്രമാണം:15008 vr3.jpeg|ചട്ടരഹിതം]]
[[പ്രമാണം:15008 vr1.jpeg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:15008 vr2.jpeg|നടുവിൽ|ലഘുചിത്രം]]

13:01, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

2021-22 അധ്യയനവർഷത്തിൽ കല്ലോടി സെന്റ് ജോസഫ് സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 19 ന് വായനാ ദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ റവ.ഫാദർ ബിജു മാവറയുടെ അധ്യക്ഷതയിൽ യുവകവി ശ്രീ. സാദിർ തലപ്പുഴ നിർവഹിച്ചു.