"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pictures |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}<big>പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ | {{PSchoolFrame/Header}}<big>പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു</big>{{Infobox School | ||
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി | |സ്ഥലപ്പേര്=എളമ്പുലാശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| വരി 58: | വരി 58: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
== [[ചരിത്രം..........|'''<big>ചരിത്രം</big>''']] == | == [[ചരിത്രം..........|'''<big>ചരിത്രം</big>''']] == | ||
'''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>''''' | '''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>''''' | ||
'''''<big>ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . .പെൺ പള്ളിക്കൂടമായി കുറച്ചുനാൾ പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്.</big>''''' | '''''<big>ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു. വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും വലിയ ബാധ്യത ആയിരുന്നു ആ കാലഘട്ടത്തിൽ സ്കൂൾ സൗകര്യമൊരുക്കിയത് കുളങ്ങര തറവാട്ടുകാരാണ്</big>''''' | ||
'''''<big>പിന്നാക്കക്കാർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് അത്തരത്തിലുള്ള വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ ഇരുന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടും സ്കൂൾ നടത്തിക്</big>''''' | |||
'''''<big>കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി 50 വർഷത്തിലേറെ കാലം അദ്ദേഹത്തിന്റെ സംരക്ഷണയിലും തുടർന്ന് 2000 പേരെ ഭാര്യ ശ്രീമതി പാറുക്കുട്ടി അമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.പെൺ പള്ളിക്കൂടമായി കുറച്ചുനാൾ പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്.</big>''''' | |||
'''''<big>മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്തു വാങ്ങി . DPEP യിൽ നിന്ന് 6 ക്ലാസ്സ് മുറികളും കരിമ്പ പഞ്ചായത്ത് 2 ക്ലാസ്സ് മുറികളും PTA 0ഒരു ക്ലാസ്സ് മുറിയും അടക്കം 9 ക്ലാസ്സ് മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.</big>''''' | '''''<big>മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്തു വാങ്ങി . DPEP യിൽ നിന്ന് 6 ക്ലാസ്സ് മുറികളും കരിമ്പ പഞ്ചായത്ത് 2 ക്ലാസ്സ് മുറികളും PTA 0ഒരു ക്ലാസ്സ് മുറിയും അടക്കം 9 ക്ലാസ്സ് മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.</big>''''' | ||
| വരി 258: | വരി 275: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാന തലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം, കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്. ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' . ''' | '''<big>കലാ സാംസ്കാരിക രംഗം</big>''' | ||
'''കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാന''' | |||
'''തലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം,''' | |||
'''കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.''' | |||
'''ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .''' | |||
''' ''' <big>'''ശാസ്ത്രമേള'''</big> | |||
[[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]] | [[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]] | ||
[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|335x335ബിന്ദു]] | [[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|335x335ബിന്ദു]] | ||
| വരി 272: | വരി 299: | ||
''' LSS പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് LSS ലഭിച്ചിട്ടുണ്ട്. SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.''' | ''' LSS പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് LSS ലഭിച്ചിട്ടുണ്ട്. SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.''' | ||
'''SS Aപഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, MPT A യും SMC യും SRG യും ഈ വിദ്യാലയത്തിനുണ്ട്. 2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.''' | '''SS Aപഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, MPT A യും SMC യും SRG യും ഈ വിദ്യാലയത്തിനുണ്ട്. 2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.''' | ||
'''ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.''' | '''ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.''' | ||
[[പ്രമാണം:Seed pura.jpg|ലഘുചിത്രം| | |||
[[പ്രമാണം:Seed pura.jpg|ലഘുചിത്രം|278x278px]] | |||
'''2019 -20 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിത മുകുളം അവാർഡ് നമ്മുടെ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.''' | '''2019 -20 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിത മുകുളം അവാർഡ് നമ്മുടെ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.''' | ||
| വരി 285: | വരി 311: | ||
'''കോവിഡ് കാലത്ത് ഓൺലൈൻ പഠനം മികവാർന്ന രീതിയിൽ സംഘടിപ്പിക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും കുട്ടികളുടെ ഗൃഹങ്ങൾ സന്ദർശിച്ച് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാനും, പഠന കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതിനും ശ്രദ്ധിക്കാറുണ്ട്. 2019 -20 വരെ എല്ലാ വർഷവും കൃത്യമായി വാർഷികാഘോഷം വൈകുന്നേരങ്ങളിൽത്തന്നെ സംഘടിപ്പിക്കാറുണ്ട്. അത് ഈ ഗ്രാമത്തിന്റെ തന്നെ ഉത്സവമാക്കി മാറ്റാൻ രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമയോടെ ശ്രമിക്കാറുണ്ട്.''' | |||
'''2015 മുതൽ PTA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രീപ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു. നിലവിൽ 2 ടീച്ചർ മാരും ഒരു ആയയും 75 കുട്ടികളും നഴ്സറിയിൽ ഉണ്ട്. 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സു കളുമുണ്ട്. 2021-22 വർഷത്തിൽ 1 മുതൽ 4 വരെ 212 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അറുപതോളം കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ട്.''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
'''നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു'''. | |||
'''1 . P. ഹരിഗോവിന്ദൻ (AITPF ദേശീയ ട്രെഷറർ , KPSTA മുൻ സംസ്ഥാന പ്രസിഡന്റ് )''' | |||
'''2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)''' | |||
'''3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്കാര ജേതാവ് )''' | |||
'''ജില്ലാ സ്റ്റേറ്റ് തലത്തിൽ കലാതിലകമായവരും ഇവിടെ നിന്നും പഠിച്ചു പോയി പിന്നീട് റാങ്ക് ഹോൾഡർ ആയവരും ഉണ്ട്.''' | |||
== ആഘോഷങ്ങൾ == | |||
'''<big>പ്രവേശനോത്സവം.</big>''' | |||
'''<big>പ്രവേശനോത്സവം വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ള തെണ്ട് പഞ്ചവാദ്യം ഘോഷയാത്ര മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത് നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട് ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.</big>''' | |||
''' | '''<big>ഓണാഘോഷം</big>''' | ||
''' | '''ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.''' | ||
'''<big>ക്രിസ്തുമസ് ആഘോഷം</big>''' | |||
'''ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.''' | |||
'''<big>ദേശീയ ദിനാഘോഷങ്ങൾ</big>''' | |||
'''ദേശീയ ദിനാഘോഷങ്ങൾ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്ന് ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ള'''ത് | |||
'''<big>വാർഷികാഘോഷം</big>''' | |||
'''എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .''' | |||