"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
=== ഗുഡ === | === ഗുഡ === | ||
[[പ്രമാണം:15047-G3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15047-G3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:10547 g2.jpeg|ലഘുചിത്രം]] | |||
ആദിവാസി ജനവിഭാഗമായ കാട്ടുനായ്ക്കരുടെ([[ജേനു കുറുമർ]], [[തേൻകുറുമർ]]) ഗോത്രാചാരമായ തിരണ്ടു കല്യാണത്തിനു മുമ്പായി പെൺകുട്ടികളെ താമസിപ്പിക്കുന്ന ഇടമാണ് ഗുഡ. പെൺകുട്ടികൾ വയസറിയിച്ചു കഴിഞ്ഞാൽ ഗുഡ നിർമ്മിച്ച് അതിനുള്ളിലേക്കു മാറ്റി പാർപ്പിക്കുന്നു. കൂട്ടിനായി മറ്റൊരു ചെറിയ കുട്ടിയെക്കൂടി ഇതിനുള്ളിലാക്കുന്നു. തിരണ്ടുകല്യാണത്തിൻറെ ചടങ്ങുകൾ നടത്തുന്നതുവരെ പെൺകുട്ടികൾ ഇതിനുള്ളിൽ കഴിയണം. ആറടി ഉയരത്തിൽ ഒന്നരമീറ്റരോളം വ്യാസത്തിൽ നിർമ്മിക്കുന്ന ചെറു കൂടാരമാണ് ഗുഡ. വൃത്തസ്തൂപികയുടെ ആകൃതിയിലാണ് ഇത് നിർമ്മിക്കുന്നത്. വൃത്താകൃതിയിൽ നിലത്തു കുത്തിയുറപ്പിച്ച മുളന്തണ്ടുകളുടെ മുകളറ്റം കൂട്ടിക്കെട്ടിയാണ് സ്തൂപികയുടെ ആകൃതിയിലാക്കുന്നത്. കുറുകെ വാരി കെട്ടി കാട്ടിലകൾകൊണ്ട് പൊതിയുന്നു. പൊതുവെ കൂവയിലയോ ദർഭയോ ആണ് ഇതിനുപയോഗിക്കുന്നത്. മഴയോ, വെയിലോ ഉള്ളിലേക്കു കടക്കാത്തവിധം സുരക്ഷിതമായാണ് മേയുന്നത്. | ആദിവാസി ജനവിഭാഗമായ കാട്ടുനായ്ക്കരുടെ([[ജേനു കുറുമർ]], [[തേൻകുറുമർ]]) ഗോത്രാചാരമായ തിരണ്ടു കല്യാണത്തിനു മുമ്പായി പെൺകുട്ടികളെ താമസിപ്പിക്കുന്ന ഇടമാണ് ഗുഡ. പെൺകുട്ടികൾ വയസറിയിച്ചു കഴിഞ്ഞാൽ ഗുഡ നിർമ്മിച്ച് അതിനുള്ളിലേക്കു മാറ്റി പാർപ്പിക്കുന്നു. കൂട്ടിനായി മറ്റൊരു ചെറിയ കുട്ടിയെക്കൂടി ഇതിനുള്ളിലാക്കുന്നു. തിരണ്ടുകല്യാണത്തിൻറെ ചടങ്ങുകൾ നടത്തുന്നതുവരെ പെൺകുട്ടികൾ ഇതിനുള്ളിൽ കഴിയണം. ആറടി ഉയരത്തിൽ ഒന്നരമീറ്റരോളം വ്യാസത്തിൽ നിർമ്മിക്കുന്ന ചെറു കൂടാരമാണ് ഗുഡ. വൃത്തസ്തൂപികയുടെ ആകൃതിയിലാണ് ഇത് നിർമ്മിക്കുന്നത്. വൃത്താകൃതിയിൽ നിലത്തു കുത്തിയുറപ്പിച്ച മുളന്തണ്ടുകളുടെ മുകളറ്റം കൂട്ടിക്കെട്ടിയാണ് സ്തൂപികയുടെ ആകൃതിയിലാക്കുന്നത്. കുറുകെ വാരി കെട്ടി കാട്ടിലകൾകൊണ്ട് പൊതിയുന്നു. പൊതുവെ കൂവയിലയോ ദർഭയോ ആണ് ഇതിനുപയോഗിക്കുന്നത്. മഴയോ, വെയിലോ ഉള്ളിലേക്കു കടക്കാത്തവിധം സുരക്ഷിതമായാണ് മേയുന്നത്. | ||
മനയുടെ മുറ്റത്ത് (കാട്ടുനായ്ക്കരുടെ വീടുകൾക്കു പറയുന്ന പേരാണ് മന) നിർമ്മിച്ച ഗുഡയിലാണ് ആർത്തവകാലം കഴിയുന്നതുവരെ പെൺകുട്ടികൾ താമസിക്കേണ്ടത്. ഉള്ളിലേക്ക് പ്രവേശിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനുമായി ഒരു ഭാഗത്ത് ചെറിയ വാതിൽപോലെ ഒരു അടപ്പുണ്ട്. ഇത് പൂർണ്ണ സമയവും അടച്ചിട്ടിരിക്കും. ഇതല്ലാതെ വായു സഞ്ചാരത്തിന് വേറെ ക്രമീകരണങ്ങളൊന്നും ഇതിലില്ല. | മനയുടെ മുറ്റത്ത് (കാട്ടുനായ്ക്കരുടെ വീടുകൾക്കു പറയുന്ന പേരാണ് മന) നിർമ്മിച്ച ഗുഡയിലാണ് ആർത്തവകാലം കഴിയുന്നതുവരെ പെൺകുട്ടികൾ താമസിക്കേണ്ടത്. ഉള്ളിലേക്ക് പ്രവേശിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനുമായി ഒരു ഭാഗത്ത് ചെറിയ വാതിൽപോലെ ഒരു അടപ്പുണ്ട്. ഇത് പൂർണ്ണ സമയവും അടച്ചിട്ടിരിക്കും. ഇതല്ലാതെ വായു സഞ്ചാരത്തിന് വേറെ ക്രമീകരണങ്ങളൊന്നും ഇതിലില്ല. | ||